Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വഴിവാണിഭം: പഴവങ്ങാടിയിലൂടെ നടക്കണമെങ്കില്‍ മെയ്‌വഴക്കം വേണം, നടപടിയെടുക്കാതെ നഗരസഭയും പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 02:38 pm IST
inThiruvananthapuram

തിരുവനന്തപുരം: പഴവങ്ങാടിയിലൂടെ നടക്കണമെങ്കില്‍ കാല്‍നടയാത്രികര്‍ക്ക് നല്ല മെയ്‌വഴക്കം വേണം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ഇവിടെ ഫുട്പാത്ത് കൈയേറി വഴിയോര വാണിഭം പൊടിപൊടിക്കുന്നതാണ് കാരണം. വര്‍ഷങ്ങളായി തുടരുന്ന വഴിയോര വാണിഭം അവസാനിപ്പിക്കാന്‍ നഗരസഭയോ ഫോര്‍ട്ട് പോലീസോ ശ്രമിക്കാത്തതിനാല്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്.

പടിഞ്ഞാറേക്കോട്ട മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരവും പഴവങ്ങാടിയും ഉള്‍പ്പെടെ 200 ഓളം അനധികൃത വഴിയോര വാണിഭ സ്ഥാപനങ്ങളുണ്ട്. ഇതില്‍ സ്‌റ്റേഷണറി കടകളും വാച്ച് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും ചെരുപ്പ് നന്നാക്കുന്നവരുടെ തട്ടുകളും ഉള്‍പ്പെടുന്നു. ഫുട്പാത്തിലേക്ക് കച്ചവടം ഇറക്കിവച്ചിരിക്കുന്നതാണ് വഴിയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ ഭക്തര്‍ക്കുപോലും നടക്കാനാകാത്ത സ്ഥതിയാണ്.

വാസുദേവ വിലാസം ഫാര്‍മസിയിലേക്കു പോകുന്ന റോഡുവശത്തും കച്ചവടം പൊടിപൊടിക്കുന്നു. പരാതി വ്യാപകമാകുമ്പോള്‍ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി കച്ചവടം തല്‍ക്കാലത്തേക്ക് ഒഴിപ്പിക്കും. അധികൃതര്‍ മടങ്ങുന്നതിനു പിന്നാലെ കച്ചവടക്കാര്‍ സ്ഥലം വീണ്ടും കൈയടക്കും. പുലര്‍ച്ചെ മുതല്‍ തിരക്കേറുന്ന ഈ ഭാഗത്ത് വയോധികര്‍ ജീവന്‍ പണയംവച്ചാണ് സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ചീറിപ്പായുന്നത്. ഇവ തട്ടി അപകടത്തില്‍പ്പെടാതിരിക്കണമെങ്കില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം.

നടക്കുന്നതിനൊപ്പം പിറകിലേക്ക് ഇടയ്‌ക്കിടെ നോക്കിയില്ലെങ്കില്‍ വാഹനം തട്ടിയതു തന്നെ. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ റോഡിലേക്ക് ഇറങ്ങി നടക്കുകയല്ലാതെ ഇവര്‍ക്കു വേറെ മാര്‍ഗവുമില്ല.

Tags: salesfootpathThiruvanantapurampazhavangadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.