Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത പോപ്പി തോട്ടങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്ന് ബിരേൻ സിംഗ്: ഭാരതം – മ്യാൻമർ അതിർത്തിയിൽ വേലികെട്ടുന്നതിന് മോദിക്ക് നന്ദി

പോപ്പി തോട്ടങ്ങളുടെ സ്ഥാനങ്ങൾ മനസിലാക്കാൻ പ്രധാനമായും ഡ്രോണുകൾ വഴി സർവേകൾ നടത്തുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 02:52 pm IST
inIndia

ഇംഫാൽ: മണിപ്പൂരിൽ അനധികൃതമായി നടത്തുന്ന പോപ്പി കൃഷി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. ഇവ അവസാനിപ്പിക്കുന്നതിനുള്ള നടപടികളും പുതുക്കിയ തന്ത്രങ്ങളും ആലോചിക്കുന്നതിനായി വ്യാഴാഴ്ച മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ അവലോകന യോഗം ചേർന്നു.

” അനധികൃത കൃഷിയിടങ്ങൾ കണ്ടെത്തുന്നതിനായി സാറ്റലൈറ്റ് മാപ്പിംഗ് നടക്കുന്നുണ്ട്, പോപ്പി തോട്ടങ്ങളുടെ സ്ഥാനങ്ങൾ മനസിലാക്കാൻ പ്രധാനമായും ഡ്രോണുകൾ വഴി സർവേകൾ നടത്തുകയാണ്,” – ബിരേൻ സിംഗ് പറഞ്ഞു. യോഗത്തിൽ പോപ്പി കൃഷിയുടെ ചിത്രങ്ങൾ കാങ്‌പോക്‌പി, ചുരാചന്ദ്പൂർ, സേനാപതി, ഉഖ്‌റുൽ ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാർക്ക് കൈമാറുകയും മറ്റ് ഏജൻസികളുടെ സഹായത്തോടെ ഈ മാസം അവസാനത്തോടെ തോട്ടങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു.

പോപ്പി വിത്തുകളുടെ വിളവെടുപ്പ് കാലമാണ്, അതിനാൽ വിളവെടുപ്പിന് മുമ്പ് പോപ്പി തോട്ടങ്ങൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഭാരതം-മ്യാൻമർ അതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കാനും ഫ്രീ മൂവ്‌മെൻ്റ് റെജിം (എഫ്എംആർ) താൽക്കാലികമായി നിർത്തിവയ്‌ക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും സിംഗ് നന്ദി പറഞ്ഞു.

അതിർത്തിയിൽ വേലികെട്ടാനുള്ള തീരുമാനത്തിന് മണിപ്പൂരിലെ നിയമസഭാംഗങ്ങൾക്കും ജനങ്ങൾക്കുമായി പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി ഷാ, എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, പാർട്ടി ഉദ്യോഗസ്ഥർ എന്നിവരോടും ഞാൻ നന്ദി പറയുന്നു,” -അദ്ദേഹം പറഞ്ഞു.

അതിർത്തിയുടെ 1 കിലോമീറ്റർ നീളത്തിൽ സങ്കീർണ്ണമായ ഹൈബ്രിഡ് ഫെൻസിംഗ് നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പുരോഗതി നേരിൽ കാണുകയും വിലയിരുത്തുകയും ചെയ്തു. കൂടാതെ നിയമവിരുദ്ധ തോക്ക് കടത്തലിനും കുടിയേറ്റത്തിനും സാധാരണയായി ഉപയോഗിക്കുന്ന 20 കിലോമീറ്റർ ദുർബലമായ മേഖലകളിൽ വേലി സ്ഥാപിക്കൽ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മണിപ്പൂർ മ്യാൻമറുമായി 398 കിലോമീറ്റർ അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്നുണ്ട്. അതിൽ 10 കിലോമീറ്റർ ഇതിനകം വേലി കെട്ടിക്കഴിഞ്ഞു. 1,643 കിലോമീറ്റർ നീളമുള്ള ഭാരതം-മ്യാൻമർ അതിർത്തിയിൽ വേലികെട്ടി എഫ്എംആർ താൽക്കാലികമായി നിർത്തിവയ്‌ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഇംഫാൽ താഴ്‌വരയിലെ മെയ്തികൾ സ്വാഗതം ചെയ്‌തപ്പോൾ, മലനിരകളിലെ ആദിവാസി കുക്കികളും നാഗകളും ഈ നീക്കത്തെ എതിർത്തു. ഇത് അതിർത്തിയുടെ മറുവശത്തുള്ള ബന്ധുക്കളുമായുള്ള വംശീയ ബന്ധം വിച്ഛേദിക്കുമെന്ന് അവർ ആരോപിച്ചു.

Tags: Myanmarmanipurillegalpoppy plantation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.