Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് ലഭിച്ചത് അഞ്ചിരട്ടി വരെ കേന്ദ്രസഹായം; യുപിഎ-എന്‍ഡിഎ കാലത്തെ കണക്കുകള്‍ നിരത്തി നിര്‍മ്മലാ സീതാരാമന്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Feb 8, 2024, 09:20 pm IST
in Kerala

ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ച കേന്ദ്രസഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയ കേന്ദ്രസഹായവും കണക്കുകള്‍ നിരത്തി വിശദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതമായി 2004-14 കാലത്ത് കേരളത്തിന് 46,303 കോടി രൂപ ലഭിച്ചപ്പോള്‍ 2014-24 കാലത്ത് അത് 1,50,140 കോടി രൂപയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി രാജ്യസഭയെ അറിയിച്ചു.

224 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മോദി സര്‍ക്കാര്‍ നികുതി വിഹിതത്തില്‍ കേരളത്തിന് നല്‍കിയത്.
കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകളും മറ്റ് ധനസഹായങ്ങളും യുപിഎ കാലത്ത് 25,629.7 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2014 മുതല്‍ 2023 ഡിസംബര്‍ വരെ കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത് 1,43,117 കോടി രൂപയാണ്. അതായത് യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാല്‍ 458 ശതമാനം അധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു.
മൂലധനച്ചിലവുകള്‍ക്കായി അമ്പതു വര്‍ഷത്തെ പലിശരഹിത വായ്‌പയായി പ്രത്യേക ഫണ്ട് 2020-21ല്‍ 82 കോടി രൂപ കേരളത്തിന് നല്‍കി. 2021-22ല്‍ ഇത് 229 കോടി രൂപയാക്കി ഉയര്‍ത്തി. 2022-23ല്‍ 1,903 കോടി രൂപയാണ് ഈയിനത്തില്‍ കേരളത്തിന് നല്‍കിയത്. ധനകമ്മീഷന്‍ ശുപാര്‍ശ ചെയ്യാത്ത തുകയായിരുന്നു ഇത്. കൊവിഡ് പ്രതിസന്ധി മറികടക്കാനും സംസ്ഥാനങ്ങളുടെ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ധനസഹായം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.

കൊവിഡ് കാലത്ത് അധിക കടമെടുക്കാനായി 18,087 കോടി രൂപയ്‌ക്കും കേരളത്തിന് അനുമതി നല്‍കിയതായി കേന്ദ്രധനമന്ത്രി അറിയിച്ചു. കേന്ദ്രധനകമ്മീഷന്‍ ശുപാര്‍ശകള്‍ യാതൊരു പക്ഷപാതവും കൂടാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും എല്ലാ സര്‍ക്കാരുകള്‍ക്കും കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചുള്ള തുക കൃത്യമായി നല്‍കിയതായും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

Tags: Nirmala Sitaramanupa -nda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

News

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് കിട്ടിയത്46,300 കോടി രൂപ; മോദി സര്‍ക്കാര്‍ നല്‍കിയത് 1.57 ലക്ഷം കോടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.