Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ എ‍ഞ്ചിനീയറിംഗ് കോളെജും പുസ്തകമെഴുത്തും തമ്മിലെന്ത് ബന്ധം?

തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിറങ്ങിയവരില്‍ പുസ്തകമെഴുതാന്‍ ഇഷ്ടപ്പെടുന്നവര്‍ എത്രയോ പേര്‍. ഇംഗ്ലീഷിലെ ഏറ്റവും വായനക്കാരുള്ള എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍, നോവലിസ്റ്റ് മാനസി, മുന്‍ ഡിജിപിയായ ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 08:57 pm IST
in Kerala
തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ മാനസി, ഹേമചന്ദ്രന്‍ ഐപിഎസ്, ഇന്ത്യയിലെ ഏറ്റവുമധികം പുസ്തകങ്ങള് ‍വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ എന്നിവര്‍

തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ മാനസി, ഹേമചന്ദ്രന്‍ ഐപിഎസ്, ഇന്ത്യയിലെ ഏറ്റവുമധികം പുസ്തകങ്ങള് ‍വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ എന്നിവര്‍

തൃശൂര്‍: കേരളത്തിലെ മുന്‍നിരയിലുള്ള എഞ്ചിനിയീറിംഗ് കോളെജുകളില്‍ ഒന്നാണ് തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജ്. പക്ഷെ ഈ എഞ്ചിനീയറിംഗ് കോളെജില്‍ കുട്ടികള്‍ എഞ്ചിനീയറിംഗ് വിഷയമാണ് പഠിക്കാന്‍ വരുന്നതെങ്കിലും ഇവിടെ ഒരു ചെറിയ ട്വിസ്റ്റുണ്ട്. കുട്ടികളില്‍ പലരും പുസ്തകമെഴുതാന്‍ ഇഷ്ടപ്പെടുന്നവരാണ്.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ 74 എഴുത്തുകാരുടെ ലിസ്റ്റ് (ഇടത്ത്) കേരള സാഹിത്യ അക്കാദമി അന്താരാഷ്‌ട്ര സാഹിത്യ ഫെസ്റ്റിവലില്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളെജിലെ എഴുത്തുകാരുടെ സംഘടനയായ പേജ് ഒരുക്കിയ സ്റ്റാള്‍. ഇതില്‍ പ്രദര്‍ശിപ്പിച്ച പുസ്തകങ്ങള്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ മാത്രം. (വലത്ത്)

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനയുടെ ഭാഗമായ പേജ് (PAGE) എന്ന സംഘടനയ്‌ക്കും ഒരു സ്റ്റോള്‍ ഈ മേളയില്‍ ഉണ്ടായിരുന്നു. പേജ് (Published Authors of Govt. Engginering College Thrissur) എന്നാല്‍ പബ്ലിഷ്ഡ് ഓതേഴ്സ് ഓഫ് ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളെജ് തൃശൂര്‍ എന്നാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ എഴുതിയ പുസ്തകങ്ങളായിരുന്നു ഈ സ്റ്റോളില്‍. അതില്‍ കഥയുണ്ട്, കവിതയുണ്ട്, നോവലുണ്ട്, ഇംഗ്ലീഷില്‍ രചിക്കപ്പെട്ട പുസ്തകമുണ്ട്.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഈ എഴുത്തുകാരുടെ പേരുകള്‍ കേട്ടാല്‍ ഞെട്ടരുത്. ആനന്ദ് നീലകണ്ഠന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ച ആളാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന രചയിതാവാണ് ആനന്ദ് നീലകണ്ഠന്‍. ഇദ്ദേഹത്തിന്റെ 14 പുസ്തകളങ്ങളും പേജ് അവരുടെ സ്റ്റാോളില്‍ വെച്ചിരുന്നു. ബാഹുബലി എന്ന സിനിയ്‌ക്ക് പിന്നിലെ കഥ നോവലായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്ന് തോന്നിയപ്പോള്‍ രാജമൗലി അതെഴുതിക്കാന്‍ തെരഞ്ഞെടുത്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനാണ്. അതുപോലെ മറ്റൊരു തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് മാനസി എന്ന നോവലിസ്റ്റ്. മുന്‍ ഐപിഎസ് ഓഫീസറും കേരളത്തിന്റെ മുന്‍ ഡിജിപിയുമായി ഹേമചന്ദ്രന്‍ ഐപിഎസിന്റെ പുസ്തകവും ഇവിടെ വില്‍പനയ്‌ക്കുണ്ടായിരുന്നു. ഇദ്ദേഹം തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുപോലെ അറിയുന്നതും അറിയാത്തതുമായ, തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ച 120 എഴുത്തുകാരുടെ പുസ്തകങ്ങളാണ് പേജ് അവരുടെ സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചത്.

 

Tags: Govt Engineering College ThrissurGECTPAGEPublished writers of GECTAnand NeelakantanHemachandran IPSManasiThrissur Engineering College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

പുതിയ വാര്‍ത്തകള്‍

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.