Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍വകലാശാലയിലെ നിയമന ഉത്തരവ്; മൂന്നാമതും പരിശോധിക്കാന്‍ കോടതിയുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 01:50 am IST
in Kerala

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.എസ്. പ്രദീപിന്റെ നിയമനം സാധുവാണ് എന്ന് കണ്ടെത്തി സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി.

കോയമ്പത്തൂര്‍ സ്വദേശി ഡോ. പ്രിയദര്‍ശിനി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.എസ്. പ്രദീപിന്റെ നിയമനം മാനദണ്ഡം മറികടന്ന് കൊണ്ടാണോ എന്നും മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടോ എന്നും വീണ്ടും പരിശോധിക്കാന്‍ സര്‍വകലാശാലയ്‌ക്ക് കോടതി നിര്‍ദേശം നല്കി. നിയമന മാനങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി പ്രദീപിന്റെ നിയമനത്തില്‍ മറികടന്നുവെന്നും മതിയായ വിദ്യാഭ്യാസ യോഗ്യത പ്രദീപിനില്ലാ എന്നുമാണ് ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.

പ്രദീപിന്റെ നിയമനം ഹൈക്കോടതി 2022 ജൂണില്‍ മരവിപ്പിച്ച് പുനഃപരിശോധനയ്‌ക്ക് ഉത്തരവ് നല്കിയിരുന്നു. സര്‍വകലാശാല നിയമനം പുനഃപരിശോധിക്കാനായി ഡോ. എ.കെ. മോഹന്‍ ചെയര്‍മാനായി സമിതി രൂപീകരിക്കുകയും ചെയ്തു. ഈ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എന്ന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനം ശരിവച്ച് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും സര്‍വകലാശാലയുടെ ഉത്തരവ് 2023 ജനുവരിയില്‍ വീണ്ടും കോടതി റദ്ദാക്കുകയും ചെയ്തു. കോടതിയുടെ ആദ്യ ഉത്തരവില്‍, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നല്കിയ നിര്‍ദേശം പാലിച്ചിട്ടില്ല എന്ന് വിലയിരുത്തി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കാന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്കി.

നിയമനത്തിനുള്ള പ്രായപരിധി 50 വയസ് എന്നായിരിക്കെ വി.എസ്. പ്രദീപിന് നിയമന സമയത്ത് 52 വയസുണ്ടായിരുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്ദര ബിരുദം എന്ന വിദ്യാഭാസ യോഗ്യത വേണമെന്നിരിക്കെ യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം പ്രദീപിന് ഉണ്ടായിന്നില്ല. ആയതിനാല്‍ മതിയായ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു കേസിനാസ്പദമായ വിഷയം.

പ്രദീപിന് യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം ഉണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാലയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി. പ്രായപരിധിക്കുള്ള ഇളവ് ലഭിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് കോടതി മുന്‍പ് കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കോടതി മൂന്നാമതും 20 നിയമനം പുനഃപരിശോധിക്കാന്‍ സര്‍വകലാശാലയ്‌ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത്.

Tags: Appointment OrderCentral UniversityDeputy RegistrarV.S. PradeepCourt order
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

World

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

Kerala

പി.പി ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ്; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം

India

കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നതും അതിനു സഹായമാകുന്നതും കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി

Kerala

ക്രിസ്മസ് ബംബര്‍ വിവാദം: ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമെന്ന് ലോട്ടറി വകുപ്പ്, കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.