Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപിയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ 59 കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

ഗ്യാന്‍ വാപിയില്‍ ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ 59ഓളം കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:05 pm IST
in India
ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍

ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍

ന്യൂദല്‍ഹി: ഗ്യാന്‍ വാപിയില്‍ ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ 59ഓളം കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്. മുന്‍പ് അവിടെ നിലനിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ ഗ്യാന്‍വാപി പള്ളി പണിതിരിക്കുന്നത് എന്ന വസ്തുത കണ്ടെത്താന്‍ വാരണാസി ജില്ലാ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

ഇതില്‍ 15 എണ്ണത്തോളം ശിവലിംഗങ്ങളാണ്. മൂന്നെണ്ണം വിഷ്ണുവിന്റെ ശില്‍പങ്ങളാണ്. ഗണപതിയുടെ രണ്ട് വിഗ്രഹങ്ങളും നന്ദിയുടെ രണ്ട് വിഗ്രഹങ്ങളുമുണ്ട്. രണ്ടെണ്ണം കൃഷ്ണന്‍റേതാണെങ്കില്‍ അഞ്ചെണ്ണം ഹനുമാന്‍റേതാണ്.മണല്‍ക്കല്ലുകൊണ്ടാണ് കൃഷ്ണവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മധ്യാകാലഘട്ടത്തിലെ പദാര്‍ത്ഥമാണ്. കിഴക്ക് ഭാഗത്ത് എസ്2 എന്ന അറയ്‌ക്കടുത്താണ് ഈ കൃഷ്ണവിഗ്രഹം കണ്ടെത്തിയത്. 15 സെന്‍റിമീറ്റര്‍ ഉയരവും എട്ട് സെന്‍റിമീറ്റര്‍ വീതിയും അഞ്ച് സെന്‍റിമീറ്റര്‍ കട്ടിയുമാണ് ഈ വിഗ്രഹത്തിനുള്ളത്.

ഒരു മകര കല്‍ വിഗ്രഹം, ഒരു ദ്വാരപാലകന്‍, ഒരു അപസ്മാര പുരുഷന്‍, ഒരു പ്രതിജ്ഞാസാഫള്യത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ആരാധനാലയം, 14 വിഗ്രഹനുറുങ്ങുകള്‍, ഏഴ് മറ്റ് വിഭാഗങ്ങളില്‍ പെട്ട വിഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

17ാം നൂറ്റാണ്ടില്‍ ഇവിടെ നിലനിന്നിരുന്ന ഒരു ക്ഷേത്രം ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തി തകര്‍ത്ത ശേഷമാണ് അവിടെ പള്ളി പണിതതെന്ന് പുരാവസ്തുവകുപ്പ് പറയുന്നു. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് നാല് വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതിയില്‍ പരാതി നല്‍കിയ മുസ്ലിം, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരിക്കുകയാണ്.

 

Tags: ASIArcheological Survey of IndiaaurangazebgyanvapiVaranasi templeHindu deities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Literature

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

Samskriti

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

News

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.