Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിപ്പിന് പലവഴി, ജാഗ്രത വേണമെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 07:05 pm IST
in Kerala

തൃശൂര്‍ : തട്ടിപ്പിന് പലവഴി, ജാഗ്രത വേണമെന്ന് പോലീസ്. മൊബൈലില്‍ നോക്കുന്ന സമയം കൊണ്ട് ആയിരങ്ങള്‍ നേടാം എന്ന തരത്തിലുള്ള പരസ്യങ്ങളിലാണ് പലരും വീണുപേ
ാകുന്നത്. യുവാക്കളും വീട്ടമ്മമാരുമാണ് കൂടുതല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴുന്നത്.

ഇത്തരം മെസേജിന് പ്രതികരിക്കുന്നവര്‍ക്ക് ഒരു ലിങ്ക് അല്ലെങ്കില്‍ ഒരു മെസേജ് ലഭിക്കും. അതില്‍ യൂറ്റിയൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക, സിനിമകള്‍ക്ക് റേറ്റിങ്ങ് നല്‍കുക, ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രൊമോഷന്‍ നല്‍കി പ്രോഫിറ്റിന്റെ ഷെയര്‍ നേടുക തുടങ്ങിയ പല വാഗ്ദാനങ്ങളാണ് നല്‍കുന്നത്.

ലിങ്കില്‍ കഌക്ക് ചെയ്യുന്നതോടെ നാം അറിയാതെ തന്നെ മൊബൈലില്‍ ഒരു വിദൂര നിയന്ത്രണ ആപ് ഇന്‍സ്റ്റാള്‍ ആവുകയും പിന്നീട് മൊബൈലിലെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ന്നുപോകുകയും ചെയ്യുന്നു. അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിനു പുറമെ, ചെയ്ത ജോലിക്ക് കൃത്യമായി ശമ്പളം നല്‍കി വിശ്വാസം നേടിയെടുത്തതിനു ശേഷം
തട്ടിപ്പുനടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്.

ഘട്ടം ഘട്ടമായി പണം ആവശ്യപ്പെടുന്നതാണ് മറ്റൊരു രീതി. ചെയ്ത ജോലിക്ക് പ്രതിഫലമായിഅവര്‍ അയച്ചുതന്ന പണം പിന്‍വലിക്കണമെങ്കില്‍ ടാസ്‌ക് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെടും. ടാസ്‌ക് പൂര്‍ത്തീകരിക്കാന്‍ ചെറുതും വലുതുമായ തുകകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപെട്ട ഓണ്‍ ലൈന്‍ ജോബ് എന്ന പരസ്യങ്ങളോട് വിവേകപൂര്‍വ്വം പ്രതികരിക്കണമെന്ന് സൈബര്‍ പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന അനാവശ്യ ലിങ്കുകളോട് പ്രതികരിക്കാതിരിക്കുക. മൊബൈല്‍ നമ്പര്‍ വിശ്വസ്തരായവര്‍ക്കു മാത്രം നല്‍കുക. പരസ്യങ്ങള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്പരില്‍ വിളിക്കാം.

Tags: policeNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

പുതിയ വാര്‍ത്തകള്‍

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.