Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ മരിച്ചത് ഇസ്രായേല്‍ പട്ടളക്കാരുടെ എണ്ണം 225 ആയി; ഒരോ ജീവനും പകരം ചോദിക്കുമെന്ന് ഐഡിഎഫ്

ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) തന്നെയാണ് ഇന്ന് ഈ കണക്ക് പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 03:43 pm IST
inWorld

തെല്‍ അവീവ്: തെക്കന്‍ ഗാസയില്‍ നടന്ന പോരാട്ടത്തില്‍ 24 കാരനായ സര്‍ജന്റ് ഫസ്റ്റ് ക്ലാസ് (റിസ്) ഷിമോണ്‍ യെഹോഷ്വ അസുലിന്‍ മരിച്ചതിനെത്തുടര്‍ന്ന് ഹമാസുമായുള്ള സൈനിക പോരാട്ടത്തില്‍ മരിച്ച ഇസ്രായേല്‍ സൈനികരുടെ എണ്ണം 225 ആയി. ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) തന്നെയാണ് ഇന്ന് ഈ കണക്ക് പുറത്തുവിട്ടത്.

ഹരേല്‍ ബ്രിഗേഡിന്റെ 924ാം എന്‍ജിനീയറിങ് ബറ്റാലിയനിലെ ബെയ്റ്റ് ഷെമേഷ് നിവാസിയായ അസുലിന്‍ തെക്കന്‍ ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു. അതേസമയം, തെക്കന്‍ ലെബനന്‍ ഗ്രാമമായ തയ്‌ബെയിലെ ഹിസ്ബുള്ള കെട്ടിടത്തിന് നേരെ ഐഡിഎഫ് ശനിയാഴ്ച വ്യോമാക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസം മുഴുവന്‍, ലെബനന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം പീരങ്കി ഷെല്ലുകള്‍ പ്രയോഗിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ലെബനനില്‍ നിന്ന് ഡോവ് പര്‍വതത്തിലേക്കും ഇസ്രായേലിലെ ഈവന്‍ മെനാഹേം, യിറോണിലെ സെറ്റില്‍മെന്റുകളിലേക്കും ഹിസ്ബുള്ള റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ ഇസ്രായേലിന്റെ ഭാഗത്ത് ആളപായമൊന്നും ഉണ്ടായില്ലെന്നും ഹിസ്ബുള്ളയുടെ വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി.

Tags: Israel Defence Forces (IDF)Hamas-israel WarHamas Attacks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസ നഗരം വളഞ്ഞ് ഇസ്രായേൽ സൈന്യം ; ജനങ്ങൾക്ക് പലായനം ചെയ്യാൻ അന്ത്യശാസനം ; നിർദേശം പാലിക്കാത്തവരെ ഭീകരവാദികളായി കണക്കാക്കുമെന്നും ഇസ്രയേൽ

World

വെടിനിര്‍ത്തലില്ല, ഭീകരര്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍

World

ഭീഷണി ഉയര്‍ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍

World

പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍; ഇസ്രയേല്‍ വ്യോമാക്രമണം

World

അൽ-അഖ്‌സ മസ്ജിദ് സമുച്ചയത്തിനുള്ളിൽ ജൂതന്മാർക്കായി പ്രാർത്ഥനാ ഇടം നിർമ്മിക്കുമെന്ന് ഇസ്രായേൽ മന്ത്രി

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.