Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാസാധകസംഗമത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 01:54 am IST
in India
സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ കലാസാധക സംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ മൈസൂരു കൊട്ടാരം മഹാരാജാവ് യദുവീര്‍ കൃഷ്ണദത്ത് ചാമരാജ് വോഡെയാര്‍, പണ്ഡിറ്റ് രവീന്ദ്ര യവഗല്‍, പദ്മശ്രീ മഞ്ചമ്മ ജോഗാട്ടി തുടങ്ങിയവര്‍

സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ കലാസാധക സംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ മൈസൂരു കൊട്ടാരം മഹാരാജാവ് യദുവീര്‍ കൃഷ്ണദത്ത് ചാമരാജ് വോഡെയാര്‍, പണ്ഡിറ്റ് രവീന്ദ്ര യവഗല്‍, പദ്മശ്രീ മഞ്ചമ്മ ജോഗാട്ടി തുടങ്ങിയവര്‍

ബെംഗളൂരു: സംസ്‌കാര്‍ ഭാരതി സംഘടിപ്പിക്കുന്ന അഖില ഭാരതീയ കലാസാധകസംഗമത്തിന് ഗംഭീര തുടക്കം.

ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള കലാപ്രതിഭകള്‍ സംഗമിക്കുന്ന വിശാലോത്സവത്തിന് നടരാജ വിഗ്രഹത്തിനു മുന്നില്‍ വിശിഷ്ടാതിഥികള്‍ വിളക്ക് തെളിയിച്ചതോടെ തുടക്കമായി. ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരു ആശ്രമ ആസ്ഥാനത്തെ വിശാലമായ കാമ്പസില്‍ ഇനി നാല് രാവും പകലും 2500 പ്രതിഭകള്‍ ഭാരതീയകലകള്‍ അവതരിപ്പിക്കും. കേരളത്തില്‍ നിന്ന് തപസ്യ കലാസാഹിത്യവേദിയുടെ പ്രതിനിധിസംഘവും കലാസാധകസംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൈസൂര്‍ രാജാവ് യദുവീര കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ മുഖ്യാതിഥിയായ വേദിയിലായിരുന്നു ഉദ്ഘാടന സമ്മേളനം. പ്രശസ്ത കന്നഡ നാടന്‍പാട്ട് കലാകാരി പദ്മശ്രീ മഞ്ചമ്മ ജഗദി, തബല വിദ്വാന്‍ പണ്ഡിറ്റ് രവീന്ദ്ര യാവഗല്‍, മൈസൂര്‍ മഞ്ജുനാഥ്, സംസ്‌കാര്‍ ഭാരതി ദേശീയ അദ്ധ്യക്ഷന്‍ വാസുദേവ് കാമത്ത്, ജനറല്‍ സെക്രട്ടറി അശ്വിന്‍ ദാല്‍വി, കര്‍ണാടക ഘടകം അദ്ധ്യക്ഷന്‍ സുചേന്ദ്ര പ്രസാദ് എന്നിവരും പങ്കെടുത്തു. വിജയനഗര സാമ്രാജ്യ പിന്തുടര്‍ച്ചയില്‍ നിന്നുള്ള കൃഷ്ണദേവരായ ചടങ്ങില്‍ പ്രത്യേകാതിഥിയായിരുന്നു. കലയിലൂടെ സാമൂഹ്യ സമരസത എന്ന സന്ദേശമാണ് കലാസാധക സംഗമം മുന്നോട്ടുവയ്‌ക്കുന്നത്.

 

Tags: Kalasadhak SangamSanskar Bharati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ഹാസ്യകലകളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണം: സംസ്‌കാര്‍ ഭാരതി

India

ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന പാതയിലാണെന്നും കല ജനപ്രീതി നേടാന്‍ ഉപയോഗിക്കരുതെന്നും മോഹന്‍ ഭാഗവത്

കലാ സാധക സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് കലാ സാധകര്‍ അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്ര
India

വൈവിധ്യത്തിലെ ഐക്യം പ്രകടിപ്പിച്ച് സാംസ്‌കാരിക ഘോഷയാത്ര

സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ അവതരിപ്പിച്ച കൃഷ്ണ കഹേ നാടകത്തില്‍ നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണനായി വേഷമിട്ടപ്പോള്‍
India

കാല്‍ നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ് വീണ്ടും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.