Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രപാരമ്പര്യം സംരക്ഷിക്കുന്നതിന് അരുണാചലില്‍ മൂന്ന് ഗുരുകുലങ്ങള്‍; തദ്ദേശീയ പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ദിബ്രുഗഡ് പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 01:26 am IST
in India

ദിബ്രുഗഡ്: പാരമ്പര്യങ്ങളും പാരിസ്ഥിതിക പരിജ്ഞാനവും സഹകരണ ഭരണവും പുനരുജ്ജീവിപ്പിക്കുക എന്ന പ്രഖ്യപനവുമായി ആസാമിലെ ദിബ്രുഗഡില്‍ സംഘടിപ്പിച്ച പുരാതന പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും എട്ടാമത് അന്താരാഷ്‌ട്രസമ്മേളനത്തിന് സമാപനം. ലോകമെമ്പാടുമുള്ള ഗോത്രസമൂഹങ്ങളുടെയടക്കം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഒത്തുചേര്‍ന്നു. സുസ്ഥിര സമൃദ്ധിയുടെ പങ്കിടല്‍ എന്ന പ്രമേയത്തിലൂന്നിയുള്ള സമ്മേളനത്തിന്റെ നയരേഖ അമേരിക്കയിലെ തദ്ദേശീയ ഗോത്രമായ യോറൂബയുടെ പ്രതിനിധി വായിച്ചു.

ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സമാപന സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ പ്രാദേശികവല്‍ക്കരണം, നാടോടിക്കഥകളുടെ ഡിജിറ്റലൈസേഷന്‍, ഗോത്ര പൂജാ സമ്പ്രദായം പുനരുജ്ജീവിപ്പിച്ച് സാംസ്‌കാരിക പാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവ സംസ്ഥാന സര്‍ക്കാര്‍തന്നെ പ്രധാന പരിഗണന നല്കിയാണ് നടപ്പാക്കുന്നത്. അരുണാചല്‍ പ്രദേശില്‍ 26 ഗോത്രങ്ങളുണ്ടെന്നും നൂറ്റാണ്ടുകളായി സഹകരണത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരാതന പാരമ്പര്യങ്ങള്‍ അരുണാചല്‍ പ്രദേശിന്റെ ജീവിക്കുന്ന വിജ്ഞാനകോശമാണ്. ഇറ്റാനഗറില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ‘ഡോണി പോളോ എയര്‍പോര്‍ട്ട്’ എന്ന് പേരിട്ടു. പ്രാദേശിക വിശ്വാസമനുസരിച്ച്, അരുണാചല്‍ പ്രദേശില്‍ ഡോണി സൂര്യനും പോളോ ചന്ദ്രനുമാണ്. തദ്ദേശീയ ഗോത്ര പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗോത്രപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മൂവായിരം പൂജാരിമാര്‍ക്ക് പ്രതിമാസ ഓണറേറിയം നല്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും നല്കുന്നുണ്ട്. അരുണാചല്‍ പ്രദേശിന് ഇതിനകം 12 ഉത്പന്നങ്ങള്‍ക്ക് ജിഐ ടാഗുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പേമ ഖണ്ഡു പറഞ്ഞു.

Tags: declarationDibrugarhindigenoustraditions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ കഷണങ്ങളാക്കാൻ സ്വപ്നം കാണുന്നവർക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു ; ബിജെപി പ്രവർത്തകനായിരിക്കുക എന്നത് ഏറ്റവും വലിയ ബഹുമതിയെന്നും പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുമായി സൈനിക വിമാനം പറന്നിറങ്ങി: ദേശീയ പാതയില്‍ പിറന്നത് ചരിത്രം

Education

കെ. ടെറ്റ് : മരവിപ്പിക്കല്‍ വെറും പ്രഖ്യാപനം മാത്രം, നിയമോപദേശം തേടണം. റിവ്യൂ പെറ്റീഷന്‍ വൈകും

Kerala

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് ഇപ്പോഴും 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിൽ

India

പഹൽഗാം ഭീകരാക്രമണത്തെ ‘ശക്തമായി’ അപലപിച്ച് ടിയാൻജിൻ പ്രഖ്യാപനം; അംഗീകരിച്ച് എസ്‌സി‌ഒ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.