Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹോം ഗ്രൗണ്ടില്‍ തോറ്റ് ആസ്റ്റണ്‍ വില്ല

സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ടീമുകള്‍ക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:50 am IST
inFootball
മാഞ്ചസ്റ്റര്‍ സിറ്റി താരം ഹൂലിയന്‍ അല്‍വാരസ് ബണ്‍ലിക്കെതിരെ ഗോള്‍ നേടുന്നു

മാഞ്ചസ്റ്റര്‍ സിറ്റി താരം ഹൂലിയന്‍ അല്‍വാരസ് ബണ്‍ലിക്കെതിരെ ഗോള്‍ നേടുന്നു

ബിര്‍മിങ്ഹാം: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ആസ്റ്റണ്‍ വില്ലയ്‌ക്ക് കനത്ത തോല്‍വി. സ്വന്തം തട്ടകത്തില്‍ ആര്‍സനല്‍, ലിവര്‍പൂള്‍ തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ച അവര്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂക്കാസിലിനോട് പരാജയപ്പെട്ടു. ന്യൂകാസില്‍ യുണൈറ്റഡിന്റെ മൂന്നിനെതിരെ ഒരു ഗോള്‍ നേടാനേ ആസ്റ്റണ്‍ വില്ലയ്‌ക്ക് സാധിച്ചുള്ളൂ.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള പ്രതിരോധതാരം ഫാബിയന്‍ സ്‌കാര്‍ നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ന്യൂകാസില്‍ വിജയം പിടിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 32, 36 മിനിറ്റുകളിലായിരുന്നു ഫാബിയാന്റെ ഗോളുകള്‍. രണ്ടാം പകുതിയിലേക്ക് നീങ്ങിയ കളിയില്‍ ആസ്റ്റണിനെ പൂജ്യത്തില്‍ നിര്‍ത്തി ന്യൂകാസില്‍ മൂന്നാം ഗോളും നേടി. 52-ാം മിനിറ്റില്‍ ദാനഗോളിലൂടെയാണ് സ്‌കോര്‍ വര്‍ദ്ധിപ്പിച്ചത്. ആസ്റ്റണ്‍ വില്ലയ്‌ക്കായി 71-ാം മിനിറ്റില്‍ ഓലീ വാറ്റ്കിന്‍സ് ആശ്വാസ ഗോള്‍ മടക്കി.

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയെ തകര്‍ത്തു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവറിന്റെ വിജയം. രണ്ട് പകുതികൡലും ലിവര്‍ രണ്ട് ഗോള്‍ വീതം നേടി. ലിവര്‍ താരം ഡിയോഗോ ജോട്ടയാണ് 23-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ നേടിയത്. 39-ാം മിനിറ്റില്‍ കൊണോര്‍ ബ്രാഡ്‌ലിയിലൂടെ ടീം ഗോള്‍ നേട്ടം ഇരട്ടിപ്പിച്ചു. 65-ാം മിനിറ്റില്‍ ഡോമിനിക് സോബോസ്‌ലായി ഗോള്‍ നേട്ടം 3-0 ആക്കി ഉയര്‍ത്തി. ഇതിന് ശേഷമാണ് ചെല്‍സി മദ്ധ്യനിര താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചത്. എട്ട് മിനിറ്റിനകം ലൂയിസ് ഡയസ് നേടിയ ഗോളോടെ ലിവര്‍ ക്വാട്ട പൂര്‍ത്തിയാക്കി.

ബണ്‍ലിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ജയത്തെ തുടര്‍ന്ന് ആഴ്‌സനലിനെ മറികടന്ന് സിറ്റി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 46 പോയിന്റ് വീതമുള്ള സിറ്റി, ആഴ്‌സനല്‍ ടീമുകളെക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് ലിവര്‍പൂള്‍. അര്‍ജന്റീന മുന്‍നിരതാരം ഹൂലിയന്‍ അല്‍വാരസ് നേടിയ ഇരട്ടഗോളിലാണ് സിറ്റി ബണ്‍ലിക്കെതിരെ തകര്‍പ്പന്‍ ജയം നേടിയത്. മറ്റൊരു ഗോള്‍ റോഡ്രിയുടെ വകയായിരുന്നു. ബണ്‍ലിക്കായി ആശ്വാസ ഗോള്‍ കളിയുടെ അവസാന മിനിറ്റുകളില്‍ അമീന്‍ അല്‍ ദാഖില്‍ കണ്ടെത്തി.

ഇന്നലെ നടന്ന മറ്റൊരു പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ ബ്രെന്റ്‌ഫോര്‍ഡിനെ കീഴടക്കി. 3-2നായിരുന്നു ടോട്ടനത്തിന്റെ വിജയം. 56-ാം മിനിറ്റില്‍ ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ ആണ് ടോട്ടനം വിജയം ഉറപ്പാക്കിയ മൂന്നാം ഗോള്‍ നേടിയത്. 43 പോയിന്റുമായി ആഴ്‌സനലിന് പിന്നില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ടോട്ടനം.

Tags: Premier LeagueAston Villa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.