Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:36 am IST
in Cricket

വിശാഖപട്ടണം: ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഭാരത ക്രിക്കറ്റ് ടീം ഇന്ന് പരമ്പരയിലെ രണ്ടാം മത്സരത്തിന്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഭാരതം 1-0ന് പിന്നിലാണ്. ഇന്ന് ആരംഭിക്കുന്ന രണ്ടാം മത്സരം എന്ത് വിലകൊടുത്തും വിജയിച്ച് അഭിമാനം തിരിച്ചുപിടിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പിന്‍മാറ്റത്തിനൊപ്പം രണ്ട് വിലപ്പെട്ട താരങ്ങളെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഭാരതം രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ മദ്ധ്യനിരയില്‍ നഷ്ടപ്പെട്ട കെ.എല്‍. രാഹുലിന് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത് രജത്ത് പാട്ടിദാറിനെയാണ്. പക്ഷെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്താന്‍ സാധിച്ചില്ല. സ്പിന്നര്‍ എന്ന നിലയ്‌ക്ക് കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ ബാറ്റിങ്ങില്‍ കാട്ടിയ മികവാണ് മത്സരത്തിന് പോരാട്ടവീര്യം സമ്മാനിച്ചത്. താരത്തിന്റെ പിന്‍മാറ്റത്തിന് ഭാരത ക്യാമ്പിന് പകരംവയ്‌ക്കാനായില്ലെന്ന വാസ്തവം ഉള്‍ക്കൊണ്ട് കൂടിയാണ് രോഹിത്തിന് കീഴിലുള്ള ഭാരത ടീം ഇന്നിറങ്ങുക.

മറുവശത്ത് ഇംഗ്ലണ്ട് കുറച്ചുകൂടി കൂടുതല്‍ കരുത്തരായിരിക്കുകയാണ്. ജാക്ക് ലീച്ച് പരിക്കേറ്റ് പുറത്തായെങ്കിലും പകരം മറ്റൊരു ബൗളറെ കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം പരിചയ സമ്പന്നനായ ആന്‍ഡേഴ്‌സണ്‍ ടീമിലേക്കെത്തുകയാണ്. ഇത്രത്തോളമെത്തുമ്പോള്‍ സമൃദ്ധമായ ടീം ആകും ഇംഗ്ലണ്ട്.

ഭാരത ബാറ്റര്‍മാര്‍ കൂടുതല്‍ അച്ചടക്കത്തോടെ ബാറ്റ് ചെയ്യേണ്ടതുണ്ടെന്ന് ഇന്നലെ ഭാരതത്തിന്റെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രതികരിച്ചു. പിടിച്ചു നിന്ന് കളിക്കുന്നതിന് പകരം എങ്ങനെ വേഗം പുറത്താകാം എന്ന് ഭാരത ബാറ്റര്‍മാര്‍ മത്സരിക്കുകയാണെന്ന് റാത്തോഡ് പറഞ്ഞു.

പുതിയ വീര്യത്തില്‍ ഭാരതത്തിന് ആദ്യ കളിയിലേറ്റ മങ്ങല്‍ മായ്ച്ചുകളയുന്നതും കാത്താണ് വിസാഗ് ടെസ്റ്റിലേക്ക് ക്രിക്കറ്റ് ആരാധകരെല്ലാം കാത്തിരിക്കുന്നത്.

ഭാരതം സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍, അക്ഷര്‍ പട്ടേല്‍, കെ.എസ്. ഭാരത്(വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്‌

Tags: India-England Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

Cricket

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

പടികടന്ന് പടിക്കല്‍

ഭാരത നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു
Cricket

ഭാരത ലീഡ് 250 കടന്നു; രോഹിത്തിനും ഗില്ലിനും സെഞ്ചുറി, പിരിയാതെ 45 റണ്‍സുമായി കുല്‍ദീപ്-ബുംറ, ഭാരതം എട്ടിന് 473

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.