Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മന്ത്രിയുടെ പരാമര്‍ശം വിവേചനപരം: ശബരിമല അയ്യപ്പ സേവാ സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 10:58 pm IST
in Kerala

കൊച്ചി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിയമസഭയിലെ പരാമര്‍ശം വിവേചനപരവും വിഡ്ഢിത്തവുമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തസമൂഹത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം, തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണ്. നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കാതെ, കുറ്റം അയ്യപ്പന്മാരുടെ തലയില്‍ വച്ചുകെട്ടുന്ന കമ്യൂണിസ്റ്റ് പ്രവണതയാണ് മന്ത്രിയിലൂടെ വ്യക്തമായതെന്ന് ഈറോഡ് രാജന്‍ ചൂണ്ടിക്കാട്ടി.

തീര്‍ത്ഥാടന കാലത്ത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവഗണന കൊണ്ട് പാതിയില്‍ മലയാത്ര അവസാനിപ്പിച്ച്, പന്തളം പോലുള്ള വിവിധ ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തി മടങ്ങേണ്ടി വന്ന ആയിരത്തിലധികം അയ്യപ്പന്മാരുടെ വിവരങ്ങള്‍ അയ്യപ്പ സേവാസമാജത്തിന്റെ പക്കലുണ്ട്. അത് വെളിപ്പെടുത്തിയാല്‍ രാധാകൃഷ്ണന്‍ മന്ത്രിപദം രാജിവയ്‌ക്കാന്‍ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു. പോലീസ് മര്‍ദ്ദനമേറ്റ ഭക്തന്മാരുടെ വിവരങ്ങളും സമാജത്തിന്റെ കൈവശമുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തി ഒരു ഭീമ ഹര്‍ജി പ്രധാനമന്ത്രിക്കും ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുതലായവര്‍ക്കും അയ്യപ്പ സേവാ സമാജം സമര്‍പ്പിക്കും.

ഇത്രയേറെ സംഭവ വികാസങ്ങള്‍ ഇക്കുറി തീര്‍ത്ഥാടന കാലത്ത് അരങ്ങേറിയത് മന്ത്രി അറിഞ്ഞില്ലെങ്കില്‍ അത്, അദ്ദേഹത്തിന്റെ വിഡ്ഢിത്തമാണ്. അറിഞ്ഞിട്ടും മനപ്പൂര്‍വ്വം നിയമസഭയെ കബളിപ്പിക്കുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരോടുള്ള അദ്ദേഹത്തിന്റെ വിവേചനപരമായ നിലപാടാണത്. ദേവസ്വം ബോര്‍ഡിനെയോ സര്‍ക്കാരിനെയോ പോലീസിനെയോ വിശ്വസിച്ച് ശബരിമലയ്‌ക്ക് വരേണ്ടതില്ലെന്ന സൂചനയാണ് ഈ തീര്‍ത്ഥാടനകാലം നല്കിയത്. അയ്യപ്പഭക്തന്മാരുടെ ക്ഷേമ കാര്യങ്ങള്‍ അയ്യപ്പന്മാര്‍ സ്വയം സംഘടിച്ച് ചെയ്യും.

നിയമസഭയില്‍ ദേവസ്വംമന്ത്രി സത്യവിരുദ്ധ പരാമര്‍ശം നടത്തിയിട്ടും അനക്കമില്ലാതിരുന്ന മുഴുവന്‍ സഭാംഗങ്ങളെയും അയ്യപ്പസേവാസമാജം പ്രതിഷേധം അറിയിക്കുന്നുവെന്ന് ഈറോഡ് രാജന്‍ പറഞ്ഞു.

Tags: Sabarimala Ayyappa Seva SamajDevaswom ministerdiscriminatory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

India

എം.കെ. സ്റ്റാലിന്റെ ഭരണത്തിൽ അഴിമതി ക്ഷേത്രങ്ങളിലും ഔദ്യോഗികമായിരുന്നു, വിജയ് യുടെ മന്ത്രി കൈയോടെ പിടിച്ചു

Kerala

മന്ത്രി വി.എൻ വാസവന്റെ ആചാരലംഘനം: ആറന്മുളയില്‍ പ്രായശ്ചിത്തം തുടങ്ങി, ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ

Kerala

മകരവിളക്ക് ദര്‍ശിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി

Kerala

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം- വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

ഫിഫ ലോകകപ്പ് 2026: കണക്കുകളില്‍ അര്‍ജന്റീനയ്‌ക്ക് നെഞ്ചിടിപ്പ്

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.