Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മറ്റൊരാൾ ‘അയാളുടെ ജീവിതത്തിൽ വന്നപ്പോൾ വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്;മുൻ പങ്കാളിയെ കുറിച്ച് ആര്യ

അവർക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ട് കഴിഞ്ഞാൽ ഞാൻ ഒത്തിരി സന്തോഷിക്കും. ഇതെന്റെ മനസിൽ തട്ടി പറയുവാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 03:21 pm IST
inEntertainment

അവതാരകയായും തിളങ്ങുന്ന ആര്യ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയെ കുറിച്ചും അയാൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ വെടിവച്ച് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നും പറയുകയാണ് ആര്യ. എന്നാൽ ഇപ്പോഴങ്ങനെ ഇല്ലെന്നും ഡിപ്രഷനിലൂടെ കടന്നുപോയ നിമിഷങ്ങളായിരുന്നു അവയെന്നും ആര്യ പറഞ്ഞു.

“ബി​ഗ് ബോസിൽ പോകണം എന്നത് എന്റെ തീരുമാനം ആയിരുന്നു.ഷോയോട് എനിക്ക് ഭയങ്കരമായ ആരാധനയുണ്ട്. 75 ദിവസം ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്നു. ഈ ദിനങ്ങളെല്ലാം എനിക്ക് വളരെ നല്ലതായിരുന്നു. അത് കഴിഞ്ഞ് പുറത്തുവന്നപ്പോൾ ഉണ്ടായതാണ് ശരിക്കും പറഞ്ഞാൽ ട്രോമ. ഷോയിൽ പോകാൻ വേണ്ടി ഏറ്റവും കൂടുതൽ എന്നെ സപ്പോർട്ട് ചെയ്തത് എക്സ് ആയിരുന്നു. ഇന്നത് ആലോചിക്കുമ്പോൾ മനഃപൂർവ്വം ആയിരുന്നോ അത് എന്ന് ചിന്തിക്കാറുണ്ട്. പുറത്ത് നടക്കുന്നതിനെ കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് ഫോൺ കിട്ടിയതും ആളെ വിളിച്ചു. പക്ഷേ എടുത്തില്ല. ഞാൻ പേടിച്ചു പോയി. ഫുൾ ബ്ലാങ്ക് ആയിപ്പോയി. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അയാളുടെ നമ്പർ മാത്രമെ എനിക്ക് കാണാതെ അറിയാവൂ. തുടരെ വിളിച്ചോണ്ടിരിക്കയാണ്. അവസാനം എന്റെ സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ എവിടെയെന്ന് ചോദിച്ചു, ഞാന്‍ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തിരക്കിലാവും ഞാന്‍ വിളിക്കാമെന്നാണ് അവള് പറഞ്ഞത്. അതില്‍ എന്തോ പന്തികേട് എനിക്ക് തോന്നി. കുറേക്കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ബ്ലാങ്ക് ആയി.

ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്നും അവനെയാണ് വിളിക്കുന്നത്. പക്ഷേ കിട്ടിയില്ല. നാലഞ്ച് കോൾ വിളിച്ച ശേഷം എന്നെ അയാൾ വിളിച്ചു. ഷോയിൽ പോകുമ്പോൾ എന്നെ എയർ പോർട്ടിൽകൊണ്ടു വിട്ട ആളായിരുന്നില്ല പുള്ളി. സംസാരത്തിൽ സ്നേഹമോ ആകാംക്ഷയോ ഒന്നുമില്ല. ജാൻ എന്നാണ് ഞാൻ വിളിക്കുക. ജാൻ ഇന്നലെ മുതൽ ഞാൻ വിളിക്കുവായിരുന്നെന്ന് പറഞ്ഞപ്പോൾ ഉറങ്ങുവായിരുന്നു എന്നാണ് മറുപടി വന്നത്. അപ്പോൾ തന്നെ എന്തോ കാര്യം ഉണ്ടെന്ന് മനസിലായി”, എന്ന് ആര്യ പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

“വലിയൊരു ട്രോമയായിരുന്നു അത്. എല്ലാം കൊണ്ടും ഡിപ്രഷനിലായി. അന്ന് കൊവിഡ് സമയം ആണ്. ഞാൻ നാട്ടിലും പുള്ളി ദുബായിലും. മറ്റെരാൾ അയാളുടെ ജീവിതത്തിൽ വന്നത് പിന്നീട് ഞാൻ അറിഞ്ഞു. അതറിഞ്ഞപ്പോൾ വെടിവച്ച് കൊല്ലാനാണ് തോന്നിയത്. ഇന്നും അത് തന്നെയാണ് എന്റെ മാനസികാവസ്ഥ. ഭയങ്കര ദേഷ്യമായിരുന്നു എനിക്ക്.

ഇന്ന് പക്ഷേ കൊല്ലാനുള്ള ദേഷ്യമൊന്നും ഇല്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ട് കഴിഞ്ഞാൽ ഞാൻ ഒത്തിരി സന്തോഷിക്കും. ഇതെന്റെ മനസിൽ തട്ടി പറയുവാണ്. ചിലർ ഇതിനെ നെ​ഗറ്റീവ് ആയിട്ട് എടുക്കുമാകും. പക്ഷേ ഞാൻ ജനുവിൻ ആയിട്ടുള്ള ഫീലിം​ഗ് പറയുവാണ്. ഒന്നും സംഭവിക്കാതിരിക്കട്ടെ. പക്ഷേ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതിയായിരിക്കും ഞാൻ. അങ്ങനെ ആരും ചിന്തിക്കാൻ പാടില്ല. പക്ഷേ എന്റെ ഉള്ളിൽ ഇതാണ്. അവരിപ്പോൾ കല്യാണം കഴിച്ചു. വളരെ ഹാപ്പിയായിട്ട് ജീവിക്കുകയാണ്. അങ്ങനെ തന്നെ പോകട്ടെ”, എന്നും ആര്യ കൂട്ടിച്ചേർത്തു.

Tags: AryaBigboss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

Kerala

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

Kerala

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.