Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് മൂന്ന് യുവതികള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ

കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ തന്റെ പെണ്‍മക്കള്‍ രണ്ട് പേരും കൊല്ലപ്പെടുമെന്ന് മൂന്ന് മുസ്ലിം യുവതികള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി കൊല്ലപ്പെട്ട രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 11:54 pm IST
in Kerala

തിരുവനന്തപുരം :കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ തന്റെ പെണ്‍മക്കള്‍ രണ്ട് പേരും കൊല്ലപ്പെടുമെന്ന് മൂന്ന് മുസ്ലിം യുവതികള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി കൊല്ലപ്പെട്ട രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ. രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ലിഷയുടെയും സുഹൃത്തുക്കളുടെയും ജാഗ്രതയോട് കൂടിയ ഇടപെടല്‍ കാരണമായിട്ടുണ്ട്.

അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ഫണ്ട് കൃത്യമായി കേസ് നടത്താന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെ കേസില്‍ വിധി പ്രസ്താവിച്ച വനിത ജഡ്ജിയ്‌ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിലാണ് കേസ് നടത്തിപ്പിന്നിടയില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ലിഷ മാധ്യമങ്ങളോട് സംസാരിച്ചത്.

അപ്പോഴാണ് തന്റെ രണ്ട് പെണ്‍മക്കളെ ജീവനോടെ വേണമെങ്കില്‍ കേസില്‍ നിന്നും പിന്‍മാറിക്കോളൂ എന്ന താക്കീതുമായി മൂന്ന് മുസ്ലിം സ്ത്രീകള്‍ തന്നെ സമീപിച്ച വിവരം ലിഷ വെളിപ്പെടുത്തുന്നത്. വളരെ മധുരമായാണ് അവര്‍ സംസാരിച്ചിരുന്നതെങ്കിലും ക്രൂരമായ വാക്കുകളാണ് അവര്‍ പറഞ്ഞത്. തന്റെ രണ്ട് പെണ്‍മക്കള്‍ എസ് ഡിപിഐക്കാരുടെ കൈകളില്‍ പെടേണ്ട എങ്കില്‍ കേസില്‍ നിന്നും പിന്മാറിക്കോളൂ എന്നാണ് അവര്‍ താക്കീത് ചെയ്തതെന്ന് ലിഷ പറയുന്നു. എന്നാല്‍ ലിഷയും സുഹൃത്തുക്കളും ഈ ഭീഷണിയ്‌ക്ക് മുന്‍പില്‍ വഴങ്ങിക്കൊടുത്തില്ല.

ഈ കേസില്‍ പ്രതികളായ 15 പേര്‍ക്കും വധശിക്ഷ നല്‍കിയ വനിതാ ജഡ്ജിക്കെതിരെ വധഭീഷണികള്‍ ഉയരുന്നുണ്ട്. വാസ്തവത്തില്‍ ഈ കേസില്‍ ഇത്രയും കഠിനമായ ശിക്ഷ വിധിക്കാന്‍ കാരണങ്ങളുണ്ട്. രണ്‍ജിത് ശ്രീനിവാസനെ അമ്മ, ഭാര്യ, മകള്‍ എന്നിവരുടെ മുന്‍പില്‍ വെച്ചാണ് എട്ടംഗ സംഘം കൊല ചെയ്തത്. കൊലപാതകത്തിലെ നിഷ്ഠുരത ജഡ്ജിയെ സ്വാധീനിച്ചിരുന്നു. അതുപോലെ പ്രതികള്‍ പ്രകടിപ്പിച്ച പശ്ചാത്താപമില്ലാത്ത പ്രകൃതവും വിധിയെ സ്വാധീനിച്ചതായി പറയപ്പെടുന്നു.

Tags: Ranjith Sreenivasan murderLishasdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.