Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു – വൈറലായി വീഡിയോ

സ്വാസികയുടെയും പ്രേമിന്റെയും ആദ്യരാത്രി കുളമാക്കിയ കസിന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 08:03 pm IST
in Entertainment

സ്വാസികയുടെയും പ്രേമിന്റെയും ആദ്യരാത്രി കുളമാക്കിയ കസിന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’ എന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാസികയും പ്രേമും ഒരു വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഉറങ്ങാന്‍ വരുന്നതിന് മുന്‍പാണ് കസിന്‍സ് ചേര്‍ന്ന് താരങ്ങള്‍ക്ക് ഒരു പണി കൊടുക്കുന്നത്. ആദ്യം സ്വാസികയെ തന്ത്രപൂര്‍വ്വം റൂമിലേയ്‌ക്ക് കൂട്ടി കൊണ്ട് വരികയും മുറിയുടെ അകത്തിട്ട് പൂട്ടുകയും ചെയ്യുകയാണ്. ശേഷം താക്കോല്‍ ഒളിപ്പിച്ച് വെക്കുകയാണ്. അതിന് ശേഷമാണ് പ്രേമിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരുന്നത്. താക്കോല്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചത് അത് കണ്ടുപിടിക്കാനുള്ള ടാസ്‌ക് ആണ് പ്രേമിന് കൊടുത്തത്. ഒരുപാട് നേരം തപ്പി നടന്നതിന് ശേഷമാണ് നടന്‍ താക്കോല്‍ കണ്ടെത്തുന്നത്. ശേഷം റൂം തുറന്ന് ഭാര്യയെ മോചിപ്പിക്കുകയും ചെയ്തു. മുറിയുടെ വാതിലില്‍ ഗ്ലാസിന്റേതായത് കൊണ്ട് അകത്ത് നിന്നും സ്വാസിക ഇതെല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്നു.

സ്വാസിക ഒരു ദിവസം മുഴുവന്‍ കാത്തിരുന്നപ്പോള്‍ ഞങ്ങളൊരു ടാസ്‌ക് കൊടുത്തു എന്ന ക്യാപ്ഷനിലാണ് കസിന്‍സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കുസൃതികള്‍ ഇരുവരും ആസ്വദിക്കുക കൂടി ചെയ്തതോടെ എല്ലാവര്‍ക്കും സന്തോഷമായി. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സ്വാസികയുടെയും പ്രേമിന്റെയും വിവാഹം ഗംഭീരമായി ആഘോഷിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. വിവാഹവേദിയില്‍ മാത്രമല്ല ഓരോ സമയവും വലിയ ആഘോഷത്തിന്റേതാക്കി മാറ്റുകയായിരുന്നു.

 

 

Tags: Swasika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

India

അശ്വിനെ മോശം പറഞ്ഞ് ജീവനക്കാരി : ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, പൂട്ടണമെന്ന് സോന നായർ

New Release

രണ്ടാം യാമം ടീസർ പ്രകാശനം ചെയ്തു

Entertainment

സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു

Entertainment

ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി? മാലിദ്വീപിൽ പോയ സ്വാസികയ്‌ക്ക് വിമർശനം

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.