Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സൂര്യ വളരെ പിന്തുണ നൽകുന്ന ഭർത്താവാണ്. ഞാൻ സന്തോഷവതിയായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു സൂര്യയുമായി വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം

ജ്യോതിക പങ്കുവച്ച വീഡിയോയാണ് കിംവദന്തികൾക്ക് വിരാമമിട്ട് ശ്രദ്ധനേടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 03:47 pm IST
in Entertainment

തമിഴ് ചലച്ചിത്ര മേഖലയിലെ ഏറെ ആരാധക പിന്തുണയുള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ ദാമ്പത്യത്തിന് ഒടുവിൽ ഇരുവരും വേർപിരിയുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ നിറഞ്ഞിരുന്നു. ജ്യോതിക മക്കളുമായി മുംബൈയിലേക്ക് താമസം മാറാൻ തീരുമാനിച്ചതോടെയാണ് ഊഹാപോഹങ്ങൾ സജീവമായത്.

എന്നാൽ, ഇപ്പോൾ ജ്യോതിക പങ്കുവച്ച വീഡിയോയാണ് കിംവദന്തികൾക്ക് വിരാമമിട്ട് ശ്രദ്ധനേടുന്നത്. സൂര്യയോടൊപ്പം ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മഞ്ഞുപെയ്യുന്ന ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം. “ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങാം” ജ്യോതിക വീഡിയോയിൽ കുറിച്ചു.

View this post on Instagram

A post shared by Jyotika (@jyotika)

ജ്യോതിക മുംബൈയിലേക്ക് മാറിയതായി കുറച്ച്കാലം മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സ്ഥലംമാറിയത് താൽക്കാലികമാണെന്നും മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഈ സ്ഥലംമാറ്റമെന്നും ജ്യോതിക പിന്നീട് പറഞ്ഞിരുന്നു.

“കോവിഡ് മഹാമാരി സമയത്ത്, എന്റെ മാതാപിതാക്കൾക്ക് രണ്ടോ മൂന്നോ തവണ വൈറസ് ബാധിച്ചു, യാത്രാ നിയന്ത്രണങ്ങളാൽ എനിക്ക് അവരോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബത്തിൽ നിന്ന് അകന്ന്, കഴിഞ്ഞ 25-27 വർഷമായി ചെന്നൈയിലാണ് ചെലവഴിച്ചത്. ആ വിടവ് നികത്താനും അവരുമായി അടുത്തിടപഴകാനും സമയമായെന്ന് എനിക്ക് തോന്നി,” ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

“സൂര്യ വളരെ പിന്തുണ നൽകുന്ന ഭർത്താവാണ്. ഞാൻ സന്തോഷവതിയായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന വ്യക്തിയാണ് അദ്ദേഹം. വലിയ കാഴ്ചപ്പാടുകളുള്ള ആളുമാണ്,” ജ്യോതിക കൂട്ടിച്ചേർത്തു.

Tags: tamil movieJyothikaSoorya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.