Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയം ലോക്‌സഭാ സീറ്റ്: സീറ്റ് മോഹിച്ച് കൂടുതല്‍ പേര്‍; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Jan 30, 2024, 02:53 am IST
inKerala

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിട്ടാന്‍ സാധ്യതയുള്ള സീറ്റിനെചൊല്ലി യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കോട്ടയം ലോക്‌സഭാ മണ്ഡലമാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസുമായി നടന്ന സീറ്റ് ചര്‍ച്ചയില്‍ ഇതിനായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ആദ്യ ചര്‍ച്ചയില്‍ തന്നെ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സീറ്റ് കിട്ടാനുള്ള സാധ്യത വര്‍ദ്ധിച്ചതോടെ മത്സരിക്കാന്‍ താല്പര്യവുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നത് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ പ്രതിസന്ധിയായി.

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരുടെ പേരുകളാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കാതെ വന്നതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്ന നിലയിലേക്ക് എത്തി. ഇതിന് പിന്നാലെ കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫ്, വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് എന്നിവരുടെ പേരുകളും മുന്നോട്ട് വന്നു. ഏറ്റവുമൊടുവില്‍ സീറ്റിന് അവകാശം ഉന്നയിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും രംഗത്തുവന്നതോടെ തര്‍ക്കം രൂക്ഷമായി. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേണ്ടാടാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും താല്പര്യം. എന്നാല്‍ എം.പി. ജോസഫ് സീറ്റിനായി കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജും പി.സി. തോമസും മുന്‍ എംപിമാരാണ്.

ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ പേരും പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ പി.ജെ. ജോസഫുകൂടി ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് കോട്ടയം. പിന്നീട് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് ചുവടുമാറ്റി.

ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെങ്കിലും കേരള കോണ്‍ഗ്രസ് എം കോട്ടയം ഉറപ്പിച്ചമട്ടാണ്. നിലവിലെ എംപി തോമസ് ചാഴിക്കാടന്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലി എതിര്‍പ്പ് ഉയരുന്നുണ്ട്. ചാഴിക്കാടനെ നിര്‍ത്തിയാല്‍ വിജയ സാധ്യതയില്ലെന്നും ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ വാദം.

 

Tags: kottayamControversyKerala CongressLok Sabha seat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.