Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകാരുടെ ഗുഡ് വിന്‍ കമ്പനി; കയ്യിട്ടുവാരിയവര്‍ നേരത്തെ പാപ്പരത്ത ഹര്‍ജി നല്‍കിയിരുന്നെന്ന് ഇഡി

കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്തവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് ഗുഡ് വിന്‍ കമ്പനിയെന്ന് ഇഡി. മാത്രമല്ല, കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയവര്‍ ആരംഭിച്ച ആറുപേരുടെ പങ്കാളിത്തത്തിലൂള്ള ഈ കമ്പനി 2021ല്‍ പാപ്പരത്ത ഹര്‍ജി നല്‍കിയിരുന്നെന്ന് ഇഡി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 08:02 pm IST
in Kerala

കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്തവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് ഗുഡ് വിന്‍ കമ്പനിയെന്ന് ഇഡി. മാത്രമല്ല, കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയവര്‍ ആരംഭിച്ച ആറുപേരുടെ പങ്കാളിത്തത്തിലൂള്ള ഈ കമ്പനി 2021ല്‍ പാപ്പരത്ത ഹര്‍ജി നല്‍കിയിരുന്നെന്ന് ഇഡി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകാരുടെ സ്വത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തട്ടിപ്പുകാരുടെ സ്വത്തുക്കളുടെ അടിവേരുകള്‍ തേടിയുള്ള ഇഡി അന്വേഷണമാണ് ഗുഡ് വിന്‍ പാക്ക് പെറ്റ് കമ്പനിയില്‍ എത്തിയത്. ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ആരോഗ്യ ഉല്‍പന്നങ്ങള്‍ എന്നിവ പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക്ക് കുപ്പികളും പാക്കുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഗുഡ് വിന്‍ പാക് പെറ്റ്.

ഗുഡ് വിന്‍ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് കമ്പനി കെട്ടിപ്പൂട്ടാന്‍ വേണ്ടിയാണ് ഇവര്‍ പാപ്പരത്ത ഹര്‍ജി നല്‍കിയതെന്നും ഇഡി വെളിപ്പെടുത്തുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ 14ാം പ്രതി സി.എം. രാജീവന്‍, 32ാം പ്രതി കെ.എ. അനിരുദ്ധന്‍, 31ാം പ്രതി പി.പി. സതീഷ് എന്നിവരെക്കൂടാതെ സന്തോഷ് കുമാര്‍, സുരേഷ് ബാബു, സി. രാജീവന്‍ എന്നിവരും ചേര്‍ന്ന് തൊട്ടിപ്പാളിലാണ് ഗുഡ് വിന്‍ പേക് പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഈ കമ്പനി നഷ്ടത്തിലാണെന്നും ഉടനെ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് അടച്ചു പൂട്ടാന്‍അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ജനവരി 11നാണ് ഇവര്‍ കൊച്ചിയിലെ നാഷണല്‍ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഇങ്ങിനെ ഹര്‍ജി നല്‍കുന്നതിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്. കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചാല്‍ കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് ഇറക്കിയ മുതല്‍ തിരിച്ചുപിടിക്കാന്‍ നിക്ഷേപകര്‍ക്ക് അത് അവസരം നല്‍കും.

ഗുഡ് വിന്നില്‍ കെ.എ. അനിരുദ്ധന്‍ 81.85 ലക്ഷം, മുരളി നാരായണന്‍ 63.22 ലക്ഷം, സി.രാജീവന്‍ 1.49 കോടി, പിപി സതീഷ് 76.39 ലക്ഷം, സന്തോഷ് കുമാര്‍ 14.50 ലക്ഷം, സുരേഷ് ബാബു 24.75 ലക്ഷം എന്നിങ്ങനെ പണമിറക്കിയെന്നാണ് പാപ്പരത്ത ഹര്‍ജിയില്‍ കമ്പനി പങ്കാളികള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കളാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കമ്പനിയുടെ സ്വത്തുവകകളെല്ലാം മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പണം ഈ കമ്പനിയില്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ ഇപ്പോള്‍ ഈ കമ്പനിയെയും പ്രതിയാക്കി. 13 പ്രതിസ്ഥാനത്താണ് ഇപ്പോള്‍ ഗുഡ് വിന്‍ പേക്ക് പെറ്റ്.

 

Tags: K.A.AniruddhanC.M.RajeevanKaruvannur Bank fraudEDP.P.SatheeshGoodwin PackpetPauper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.