Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Automobile

ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ പുതുമകളുമായി ബജാജ് ചേതക് ഇ-സ്കൂട്ടര്‍

ബജാജ് ചേതക് സ്കൂട്ടര്‍ ഒരു കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കിടയില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു. 1995-98 കാലഘട്ടത്തില്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന സ്കൂട്ടറുകളില്‍ 75 ശതമാനവും ബജാജ് ചേതക് ആയിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം 2020 ജനവരിയിലാണ് പഴയ ഗൃഹാതുര ഓര്‍മ്മയുണര്‍ത്തി വീണ്ടും ബജാജ് ചേതക് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 04:42 pm IST
inAutomobile

ബജാജ് ചേതക് സ്കൂട്ടര്‍ ഒരു കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കിടയില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു. 1995-98 കാലഘട്ടത്തില്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന സ്കൂട്ടറുകളില്‍ 75 ശതമാനവും ബജാജ് ചേതക് ആയിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം 2020 ജനവരിയിലാണ് പഴയ ഗൃഹാതുര ഓര്‍മ്മയുണര്‍ത്തി വീണ്ടും ബജാജ് ചേതക് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ എത്തിയത്. പക്ഷെ ഇക്കുറി ഇലക്ട്രിക് സ്കൂട്ടറായാണ് ബജാജ് ചേതക് എത്തിയത്. അതിവേഗം വളരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിപണിയില്‍ 2023 സാമ്പത്തിക വര്‍ഷം (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) 31,548 യൂണിറ്റുകള്‍ വിറ്റു. വില്‍പനയുടെ കാര്യത്തില്‍ 284 ശതമാനം വളര്‍ന്നു.

മികച്ച ഡിസൈനും മെക്കാനിക്കല്‍ മികവും കാരണം വിപണിയില്‍ നല്ല സ്വീകാര്യത ബജാജ് ഇ-സ്കൂട്ടറിനുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷമെടുത്താല്‍, 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടം മാത്രമെടുത്താല്‍ 75,999 യൂണിറ്റുകള്‍ വിറ്റു. 2020 ജനവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ 1,17,208 യൂണിറ്റുകളാണ് നിരത്തില്‍ ഇറക്കിയത്.

ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമസകാലഘട്ടത്തില്‍ (2024 ജനവരി മുതല്‍ 2024 മാര്‍ച്ച വരെ) മികച്ച വില്‍പനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2024 ജനവരിയില്‍ മാത്രം 15,000 സ്കൂട്ടറുകള്‍ വിറ്റുപോയി. വിപണിയില്‍ ഇപ്പോള്‍ വിശ്വാസ്യത നേടിക്കഴിഞ്ഞ ഒല ഇലക്ട്രിക്, എയ്ഥര്‍ എന്നീ കമ്പനികളുമായാണ് ചേതക് ഏറ്റുമുട്ടുന്നത്.

1.35 ലക്ഷം രൂപയാണ് പുതിയ പരിഷ്കരിച്ച ബജാജ് ചേതക് ഇ-സ്കൂട്ടറിന്റെ വില. മുന്‍പ് ഉണ്ടായിരുന്ന മോഡലിന്റെ വില 1.20 ലക്ഷം മാത്രമായിരുന്നു. പുതിയ ബാറ്ററി 3.2 കിലോവാട്ടാണ്. 4.3 മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ചാര്‍ജാകും. ഒറ്റ ഫുള്‍ ചാര്‍ജില്‍ 127 കിലോമീറ്റര്‍ ദൂരം ഓടാം.

 

Tags: BajajBajaj chetake-scooterOla electricAetherHarmar Bajaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒലാ എന്‍ജിനീയറുടെ മരണം, സിഇഒയ്‌ക്കെതിരെ പരാതി

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗാഡ് കരി ബജാജ് പുറത്തിറക്കിയ സിഎന്‍ജിയില്‍ ഓടുന്ന ഫ്രീഡം സിഎന്‍ജി ബൈക്ക് നോക്കുന്നു
Business

“ബൈക്കിന്റെ സിലിണ്ടര്‍ കാണാനില്ലല്ലോ?”- സിഎന്‍ജിയിലോടുന്ന ബജാജ് ഫ്രീഡം ബൈക്കില്‍ അത്ഭുതം കൂറി ഗാഡ് കരി; ബൈക്ക് യാത്ര ചീപ്പാകും

Business

ഒല, ഏഥര്‍ ഇലക്ട്രിക് സ്കൂട്ടറുകളുമായി പോരിന് ബജാജ് വരുന്നൂ ബജാജിന്റെ വെക്ടര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.