Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1.3 ഡിഗ്രി സെല്‍ഷ്യസ് ഊട്ടി ഇപ്പോള്‍ മിനി കശ്മീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 08:24 am IST
inIndia

നീലഗിരി (തമിഴ്‌നാട്): തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഹില്‍സ്റ്റേഷനായ ഊട്ടി അതിശൈത്യത്തിലേക്ക്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഞായറാഴ്ച ഏറ്റവും കുറഞ്ഞ താപനില 1.3 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രിയിലും രാവിലെയും മഞ്ഞ് പൊഴിഞ്ഞുകിടക്കുന്ന മൈതാനങ്ങളുടെയും റോഡുകളുടെയും കാഴ്ച കാണാന്‍ സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ട്. മിനി കശ്മീര്‍ എന്നാണ് സഞ്ചിരികള്‍ ഇപ്പോള്‍ ഊട്ടിയെ വെളിക്കുന്നത്.

മലയോര ജില്ലയായ നീലഗിരിയില്‍ എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഈ വര്‍ഷം മഴയും കൊടുങ്കാറ്റിനെയുംതുടര്‍ന്ന് വൈകി ജനുവരി പകുതി പിന്നിട്ടപ്പോഴാണ് ശൈത്യം ആരംഭിച്ചത്. ഊട്ടി നഗരത്തിലും പരിസര പ്രദേശങ്ങളായ കാന്താള്‍, പിങ്കര്‍ പോസ്റ്റ്, തലൈകുന്ത എന്നിവിടങ്ങളിലും മഞ്ഞുമൂടിയ നിലയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.

ഊട്ടി റേസ്‌കോഴ്സ്, താളിക്കുണ്ട, കന്തല്‍, പിങ്കര്‍പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ക്ക് മുകളിലും വാഹനങ്ങളും മഞ്ഞ് മൂടിക്കിടക്കുന്നത് സഞ്ചാരികള്‍ക്ക് കൗതുക കാഴ്ച ആയിരുന്നു. എന്നാല്‍ വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളെപ്പോലും മഞ്ഞ് മൂടിയത് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ബുദ്ധിമുട്ടാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ പകലും രാത്രിയും താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്നാണ് പ്രാദേശിക കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 25 ഡിഗ്രി സെല്‍ഷ്യസാണ് കണക്കാക്കുന്ന കൂടിയ താപനില.

Tags: Ootty1.3 degrees Celsiusmini Kashmir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നാരായണഗുരുകുലത്തിന്റെ 100 വര്‍ഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.