Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2024 കേന്ദ്രബജറ്റില്‍ താങ്ങാവുന്ന വിലയിൽ വീടുകളും വീട്ടുവാടക നല്‍കുന്നവര്‍ക്ക് ഇളവും തേടി പ്രതീക്ഷകളോടെ റിയൽ എസ്റ്റേറ്റ് മേഖല

ഈ വരുന്ന ഫെബ്രുവരി 1ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖല താങ്ങാവുന്ന വിലയില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള സാഹചര്യവും നഗരങ്ങളില്‍ കനത്ത വീട്ടുവാടക നല്‍കിക്കഴിയുന്നവര്‍ക്ക് നികുതി ആശ്വാസവും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഉയരുന്നത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 08:44 pm IST
inBusiness

ന്യൂദല്‍ഹി: ഈ വരുന്ന ഫെബ്രുവരി 1ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖല താങ്ങാവുന്ന വിലയില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള സാഹചര്യവും നഗരങ്ങളില്‍ കനത്ത വീട്ടുവാടക നല്‍കിക്കഴിയുന്നവര്‍ക്ക് നികുതി ആശ്വാസവും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഉയരുന്നത്.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യവസായം വളർച്ചയുടെ പടവുകൾ കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മേഖലയെ കൂടുതല്‍ കൈപ്പിടിച്ചുയര്‍ത്താനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?

താങ്ങാവുന്ന വിലയിൽ വീടുകൾ​ നല്‍കുമോ?
അത്യാഡംബര, ആഡംബര വീടുകള്‍ പണിയാന്‍ വായ്‌പയെടുക്കുന്ന പ്രവ‍ണതകൾ കൂടി വരുന്നതാണ് ഇപ്പോഴത്തെ പ്രവണത. ഇതേ സമയം താങ്ങാവുന്ന വിലയില്‍ വീടുകള്‍ പണിയാന്‍ വായ്‌പയെടുക്കുന്നവരുടെ എണ്ണം കുറയുന്നുമുണ്ട്. താങ്ങാനാവുന്ന വിലയില്‍ വീട് നിര്‍മ്മിക്കുന്ന പദ്ധതികള്‍ കുറവാണെന്നതാണ് വാസ്തവം. പൊള്ളുന്ന സ്ഥല വില, ഉയർന്ന നിർമാണച്ചെലിവ് എന്നിവ ഈ മേഖലയില്‍ പദ്ധതികള്‍ കൊണ്ടുവരുന്നതില്‍ നിന്നും നിര്‍മ്മാതാക്കളെ വിലക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ഇത് ബില്‍ഡര്‍മാര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും സഹായകരമാകണം. ഇതിലൂടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ചലനാത്മകത സൃഷ്ടിക്കാൻ സാധിക്കുമെന്നും ഈ രം​ഗത്തുള്ളവർ പറയുന്നു. താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ക്ക് വേണ്ടി ഇപ്പോള്‍ നിലവിലിരിക്കുന്ന നിയന്ത്രണങ്ങള്‍ അയവുള്ളതാക്കണമെന്നും നിർദേശങ്ങൾ ഉയരുന്നു.

​ഭവനവായ്‌പ എടുക്കുന്നവര്‍ കിട്ടുമോ പലിശയിളവ്

കുറഞ്ഞ വരുമാനമുള്ള ജോലിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ബജറ്റ് കൈത്താങ്ങ് നൽകണമെന്നതാണ് മറ്റൊരു ആവശ്യം. 50 ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകളുടെ 3 ലക്ഷം രൂപവരെയുള്ള വാടകയിനത്തിൽ നികുതി ഇളവ് നൽകണമെന്നതാണ് മറ്റൊരു ആവശ്യം. ഇത് കൂടുതൽ വീടുകൾ വാടകയ്‌ക്ക് ലഭ്യമാക്കാൻ സഹായകമാകും. ഡിമാൻഡ് വർധിക്കുന്നതോടെ കുറഞ്ഞ നിരക്കിലുള്ള വാടകവീടുകൾ ലഭ്യമാകും. ഇത് നഗരങ്ങളിലെയും അര്‍ധനഗരങ്ങളിലെയും വാടകവീടുകള്‍ കിട്ടാനുള്ള കുറവ് നികത്തും.

റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് വ്യവസായ പദവി
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്ക് വ്യാവസായിക പദവി അനുവദിക്കണമെന്നത് ഈ മേഖലയുടെ മറ്റൊരു ആവശ്യമാണ്. ഇതിലൂടെ കൂടുതൽ മെച്ചപ്പെട്ട പലിശയില്‍ വായ്‌പ ബില്‍ഡര്‍മാര്‍ക്ക് ലഭ്യമാവും. അതുപോലെ വീട് നിര്‍മ്മിക്കാനും വാങ്ങാനും എല്ലാം ഒരു ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Tags: Interim budgetReal estate sectorbudgetBudget 2024Niramala Sitharaman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.