ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് സജ്ജമായി രാജ്യം. സൈനിക ശക്തിയും നാരീക്തിയും വ്യക്തമാക്കുന്ന 90 മിനിറ്റ് ദൈർഘ്യമേറിയ പരേഡ് രാവിലെ കർത്തവ്യപഥിൽ അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥിയായി സന്നിഹിതനാകുന്നത്. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് പരേഡിന് നേതൃത്വം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: