Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ തൊഴുതിട്ടും തൊഴുതിട്ടും മതിയാവാതെ വിഐപികള്‍; അയോധ്യരാമക്ഷേത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 12:07 am IST
inIndia

തിരുവനന്തപുരം: അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

അത്രയ്‌ക്ക് തീവ്രമായ ഭക്തിയോടെയാണ് വിഐപികള്‍ രാമനെ തൊഴുതത്. ഇവര്‍ വിഐപികളായതുകൊണ്ടാകട്ടെ ഇത്ര സമയത്തിനുള്ളില്‍ തൊഴുത് പുറത്തുകടക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കാനും പൊലീസിനായില്ല. അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ശ്രീജിത് പണിയ്‌ക്കര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം വിവരിക്കുകയായിരുന്നു.

വിഐപികളായ അതിഥികള്‍ തൊഴുന്നു, ഫോട്ടോയെടുക്കുന്നു, മൊബൈലില്‍ രാമക്ഷേത്രത്തിന്റെ അകത്തെ കാഴ്ചകള്‍ പകര്‍ത്തുന്നു. എന്ന് മാത്രമല്ല, ആവേശത്തോടെ വീട്ടുകാരെ മൊബൈല്‍ വീഡിയോ കാളില്‍ വീട്ടുകാരെ ക്ഷേത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കാട്ടിക്കൊടുക്കുകയുമാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും ഇഷ്ടമില്ല. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനം.- ശ്രീജിത് പണിക്കര്‍ പറയുന്നു.
ആരും പുറത്തിറങ്ങാന്‍ തയ്യാറില്ല എന്ന് കണ്ടപ്പോള്‍ പുറത്തെ വാതില്‍ അടക്കുകയായിരുന്നു. പിന്നീട് എല്ലാവര്‍ക്കും കൃത്യമായി ഒരു സമയം മാത്രം അനുവദിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. – ശ്രീജിത് പണിക്കര്‍ പറയുന്നു.

ശ്രീകോവിലില്‍ ഭണ്ഡാരം മുന്നിലുള്ളതിനാല്‍ ഒരു പ്രത്യേക അകലത്തില്‍ നിന്നു മാത്രമേ രാമവിഗ്രഹം കാണാനാകൂ. പക്ഷെ ശ്രീകോവിലില്‍ നല്ല വെളിച്ചമുള്ളതിനാല്‍ കൃത്യമായി വിഗ്രഹം കാണാനാകും. പക്ഷെ ആദ്യനിമിഷം ആ വിഗ്രഹം കാണുമ്പോള്‍, ആ ക്ഷേത്രം കാണുമ്പോള്‍ ഒരു വല്ലാത്ത വൈകാരിക അനുഭവമാണ്. കാരണം ആ പഴയ അയോധ്യയുടെ ചരിത്രമെല്ലാം മനസ്സിലൂടെ കടന്നുപോകും.-ശ്രീജിത് പറയുന്നു.

പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തൊഴാന്‍ ഏറ്റവും കൂടുതല്‍ തിരക്ക് കൂട്ടിയിരുന്നത് സന്യാസിമാരാണ്. കാരണം അവര്‍ക്ക് ശ്രീരാമഭഗവാനെ കാണാന്‍ വല്ലാത്ത അക്ഷമയായിരുന്നു. 500 വര്‍ഷം ഇതിന് നമ്മള്‍ കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നുമുള്ള മാനസികാവസ്ഥയിലായിരുന്നു സന്യാസിമാര്‍. കാരണം അവരുടെ ഭക്തി പാരമ്യത്തിലെത്തിയ സമയമായിരുന്നു.

1947ല്‍ അയോധ്യയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.കെ. നായരുടെ പേരമകനെ അവിടേക്ക് ക്ഷണിച്ചിരുന്നു. അന്ന് അയോധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നീക്കാന്‍ പറ്റില്ലെന്ന് കര്‍ശനമായി പറഞ്ഞയാണാണ് കെ.കെ. നായര്‍ എന്ന മലയാളിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്ക് പേരമകനെ ക്ഷണിച്ചത് വളരെ നല്ല കാര്യമായി തോന്നി.വടക്കുന്നാഥക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും മറ്റും ഉണ്ടായിരുന്നു. കേരളത്തിലെ 20 ആശ്രമങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ വലിപ്പം ചിത്രത്തില്‍ കാണുന്നതുപോലെയാണ്. ക്ഷേത്രത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എല്ലാം അത്രയ്‌ക്ക് ചെറുതാണ്. അത്ര ഗരിമയുള്ള ക്ഷേത്രമാണ് അയോധ്യയിലേത്. അതുപോലെ അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍…അങ്ങിനെ പലതും വിസ്മയിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത്രയും ബൃഹത്തായ ഒരു പദ്ധതി വാഗ്ദാനം ചെയ്ത സമയത്തില്‍ പൂര്‍ത്തിയാക്കി എന്നത് വലിയ ഒരു ചരിത്രസംഭവം തന്നെയാണ്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ആത്മീയ ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യ മാറും.

 

 

 

Tags: AyodhyaSreejith PanickerPranpratishtaAyodhya Ram temle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.