Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനാദ്ധ്യാപകര്‍ പ്രതിഷേധത്തില്‍; ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസന്‍സ് വേണമെന്ന് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 11:40 pm IST
in Kerala, News

കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പ്രധാനാദ്ധ്യാപകന്റെ പേരില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ നിര്‍ദേശം. ഈ ലൈസന്‍സ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രധാനാദ്ധ്യാപകര്‍, പാചകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ എത്തി നോട്ടീസ് നല്‍കുകയാണ്. സര്‍ക്കാര്‍ നടപടി അപ്രായോഗികമാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ പന്ത്രണ്ടായിരത്തില്‍ പരം വിദ്യാലയങ്ങളില്‍ നടക്കുന്ന പദ്ധതി കച്ചവടത്തിന്റെ സ്വഭാവത്തിലല്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനാല്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ആക്ട്/റൂള്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. മാവേലിസ്റ്റോര്‍ വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അരിയും ഇതര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും പാചക വാതകവുമാണ് ഉപയോഗിക്കുന്നത്.

സ്‌കൂളുകളില്‍ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പ്രധാനാദ്ധ്യാപകന്റെ മാത്രം ബാധ്യതയായി കാണുന്നത് അംഗീകരിക്കില്ലെന്ന് അസോസിയേഷന്‍ പറയുന്നു.

പദ്ധതിക്ക് ലഭിച്ച തുക മതിയാകാത്ത സാഹചര്യത്തില്‍ പ്രധാനാദ്ധ്യാപകര്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും ചെലവും ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പി
ന്മാറണം. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താനൂര്‍ സബ് ജില്ലയിലെ ഒരു സ്‌കൂളില്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം അഞ്ച്‌ലക്ഷം രൂപ പിഴ ചുമത്തി പാചകത്തൊഴിലാളിക്ക് നോട്ടീസ് നല്‍കി.

പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ലെന്നും വകുപ്പുതല നിര്‍ദേശമോ ഉത്തരവോ ഉണ്ടാകുന്നതുവരെ ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ നടപടി തുടരുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാദ്ധ്യാപകന്റെ പേരില്‍ ലൈസന്‍സ് വേണമെന്നതടക്കമുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Mid-day meal schemeHeadmasters protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉച്ചഭക്ഷണ പദ്ധതി: സാമ്പത്തിക ഭാരം പ്രധാനാധ്യാപകരില്‍ അടിച്ചേല്‍പ്പിക്കരുത്: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.