Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റാലിയന്‍ സൂപ്പര്‍കപ്പ്: ലാട്ടരോ ഗോളില്‍ ഇന്റര്‍ ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 10:38 pm IST
inFootball
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടവുമായി ഇന്റര്‍ മിലാന്‍ ടീം

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടവുമായി ഇന്റര്‍ മിലാന്‍ ടീം

റിയാദ്: നിര്‍ണായക സമയത്ത് അര്‍ജന്റീനക്കാരന്‍ നായകന്‍ ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളില്‍ ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടി. കലാശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. നിലവിലെ സീരി എ ജേതാക്കളായ നാപ്പോളിയെ. ഇന്ററിന്റെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടുന്നത്. ഒമ്പത് കിരീടം നേടിയിട്ടുള്ള യുവെന്റസ് ആണ് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായവരില്‍ മുന്നില്‍.

കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഇന്റര്‍ മിലാന്‍ വിജയം പിടിച്ചടക്കയിത്. ഇന്റര്‍ നടത്തിയ കുതിപ്പിനെതിരെ പ്രതിരോധ ഗെയിമാണ് നാപ്പോളി പയറ്റയിത്. കളിയുടെ 60-ാം മിനിറ്റ് മുതല്‍ നാപ്പോളി പത്ത് പേരായി ചുരങ്ങി. മുന്‍നിരതാരം ഗോവിയാനി സിമിയോണ്‍ മത്സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതോടെ കളിക്ക് പുറത്തായി. എന്നിട്ടും ഗോള്‍ കണ്ടെത്താന്‍ ഇന്ററിന് അവസാന നിമിഷം വരെ പൊരുതേണ്ടി വന്നു. 90+1-ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പ്രതിരോധ താരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍.

നിലവിലെ ഇറ്റാലിയന്‍ സീരി എ സീസണിലും ഇന്റര്‍മിലാന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിവരുന്നത്. ഇതുവരെ 20 കളികള്‍ പൂര്‍ത്തിയാക്കിയ അവര്‍ 16 വിജയത്തോടെ 51 പോയിന്റുകള്‍ നേടി. ഒന്നാ സ്ഥാനത്തുള്ള യുവെന്റസിന് 52 പോയിന്റാണുള്ളത്. 21 മത്സരങ്ങളില്‍ നിന്ന് 16 ജയവുമായാണ് യുവെയും മുന്നിട്ടു നില്‍ക്കുന്നത്. അതേ സമയം നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളി 31 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേ എത്തിയിട്ടുള്ളൂ.

Tags: Italian SupercupLataro Martinus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.