Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി അയോധ്യയില്‍ പ്രാണപ്രതിഷ്‌ഠ നടത്തുമ്പോള്‍ വീട്ടില്‍ അഞ്ചു തിരിയിട്ട വിളക്കുമായി സിന്ധു കൃഷ്ണ

മോദി അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠാച്ചടങ്ങുകള്‍ നടത്തുമ്പോള്‍ തിരുവനന്തപുരത്തെ വീട്ടിൽ അഞ്ചു തിരിയിട്ട വിളക്ക് കൊളുത്തി സിന്ധുകൃഷ്ണ. ഒപ്പം ടെലിവിഷന്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളുടെ ലൈവ് കാണുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 08:31 pm IST
in Kerala

തിരുവനന്തപുരം: മോദി അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠാച്ചടങ്ങുകള്‍ നടത്തുമ്പോള്‍ തിരുവനന്തപുരത്തെ വീട്ടിൽ അഞ്ചു തിരിയിട്ട വിളക്ക് കൊളുത്തി സിന്ധുകൃഷ്ണ. ഒപ്പം ടെലിവിഷന്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളുടെ ലൈവ് കാണുകയും ചെയ്തു. പ്രമുഖ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യയാണ് സിന്ധു കൃഷ്ണ. പ്രാണ പ്രതിഷ്‌ഠ കഴിഞ്ഞതിന് പിന്നാലെ സിന്ധുകൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

ഗായിക കെ.എസ്. ചിത്ര വീഡിയോയിലൂടെ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്കുകത്തിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചത് ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ലിബറലകളും കേരളത്തില്‍ വലിയ വിവാദമാക്കി മാറ്റിയിരുന്നു. സിന്ധു കൃഷ്ണയുടെ ഈ പോസ്റ്റ് ഈ വിശ്വാസവിരുദ്ധക്കൂട്ടങ്ങള്‍ക്കുള്ള മറുപടി കൂടിയായി മാറി.

ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് സിന്ധു കൃഷ്ണ വിളക്ക് തെളിച്ചത്. പ്രാണ പ്രതിഷ്‌ഠ നടന്ന ശേഷമുള്ള റാം ലല്ല (അയോധ്യക്ഷേത്രത്തിലെ വിഗ്രഹമായ ബാലകരാമന്‍) യുടെ ആദ്യ ദൃശ്യവും സിന്ധു ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ഉണ്ട്.

രണ്ടു തട്ടുകളിലായാണ് വീട്ടിലെ പൂജാ ചിത്രങ്ങളും വിഗ്രഹങ്ങളും സിന്ധു ഒരുക്കിയത്. മണിയൊച്ചകളും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഒരു വെള്ളിച്ചെപ്പിൽ സൂക്ഷിച്ച അക്ഷതവും വീഡിയോയില്‍ കാണാം. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം, ആർ എസ് എസ് സഹ പ്രാന്ത കാര്യവാഹ് പ്രസാദ്‌ ബാബുവിൽ നിന്നും കൃഷ്ണകുമാര്‍ നേരത്തെ ഏറ്റുവാങ്ങിയിരുന്നു.

Tags: islamistsactor KrishnakumarCommunistsSindhu KrishnaPranpratishtafive-wick lampjihadists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

ടിപി അമ്പത്തിയൊന്ന് വെട്ട് ,കേരള സ്റ്റോറിയും ഒരു സിനിമയായിട്ട് കാണുക,മക്കൾ അബായ ധരിച്ചത് പ്രശ്നമായി,;കൃഷ്ണകുമാർ

Kerala

കെ.എച്ച്.എൻ.എ ‘മുഖാമുഖം’: കൃഷ്ണകുമാർ പ്രവാസികളുമായി സംവദിക്കുന്നു; നാളെ ഫേസ്ബുക്ക് ലൈവിൽ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.