Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ജാഗ്രതയെ പുകഴ്‌ത്തി ജി. സുധാകരന്‍

ഭരണാധികാരത്തിലായാലും പാര്‍ട്ടിപദവികളിലായാലും സിപിഎമ്മില്‍ ഏതാണ്ട് ഓരത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ജി. സുധാകരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 05:41 pm IST
in Kerala

ന്യൂദല്‍ഹി: ഭരണാധികാരത്തിലായാലും പാര്‍ട്ടിപദവികളിലായാലും സിപിഎമ്മില്‍ ഏതാണ്ട് ഓരത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ജി. സുധാകരന്‍. ഇദ്ദേഹം മോദിയുടെ മനസ്സാന്നിധ്യത്തെയും കൂര്‍മ്മബുദ്ധിയെയും  ജാഗ്രതയെയും കുറിച്ച് പുകഴ്‌ത്തിപ്പറയുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

മോദിയുടെ ജാഗ്രതയെ പുകഴ്‌ത്തുന്ന ജി. സുധാകരന്റെ വീഡിയോ:

കൂപമണ്ഡൂകങ്ങൾ എന്തറിയുന്നു വിഭോ 😄
അതിയായ മോദി വിരോധം കൂപമണ്ഡൂകങ്ങളായ അണികള്‍ക്ക് മാത്രമാണ് 💔#NarendraModi #ModiAgainin2024 #ModiHaiToMumkinHai #CPIM #Communist #GSudakaran pic.twitter.com/ClMpdjW2r7

— MAYA ✍🏻 (@Maya_Lokam_) January 20, 2024

താന്‍ പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്തെ അനുഭവമാണ് സുധാകരന്‍ ഓര്‍ക്കുന്നത്. “പ്രൈം മിനിസ്റ്റര്‍ മോദിയുമായി എനിക്ക് ഒരു അനുഭവമുണ്ടായിരുന്നു. ദേശീയപാത പണിയുക പോലുള്ള ഒരു പാട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തെ കാണാന്‍ വേണ്ടിപ്പോയി. സിഎമ്മും (പിണറായി വിജയന്‍) ഉണ്ട്. സിഎമ്മും ഞാനും കൂടിയാ പോയത്. അദ്ദേഹം (മോദി) എന്തെങ്കിലും പറയുകയാണെങ്കില്‍ എഴുതിയെടുത്തോളണം എന്നെന്നോട് പറഞ്ഞിരുന്നു. അങ്ങിനെയൊന്നും അദ്ദേഹം (മോദി) പറഞ്ഞില്ല. അപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു. മുഖ്യമന്ത്രി ഇറങ്ങി. ഞാനും ഇറങ്ങാന്‍ പോയപ്പോള്‍ സുധാകര്‍ജീ എന്ന് ഒരു വിളി. ആര്. മോദി. പുള്ളി ആ കേസരയില്‍ തന്നെ ഇരിക്ക്യാണ്. യുവന്‍ പെന്‍ എന്ന് മോദി പറഞ്ഞു. ഞാന്‍ എഴുതുന്നതിനിടയില്‍ എന്റെ പേന താഴെപ്പോയിരുന്നു. പേനയുടെ ക്യാപാണ് താഴെപ്പോയത്. മോദിയെക്കുറിച്ച് രാഷ്‌ട്രീയ വിമര്‍ശനം ഞങ്ങള്‍ക്ക് വേറെയുണ്ട്. പക്ഷെ മോദിയുടെ ജാഗ്രത. അത് അപാരമാണ്. അത് ഏത് കാലത്ത് ഓര്‍മ്മിക്കുന്ന ഒന്നാണ്. “- ജി. സുധാകരന്‍ പറയുന്നു.

Tags: PM ModiModi vigilancedelhimodiG.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.