Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാനിയയെ വിട്ട് ഷുഐബ് മാലിക്ക് വീണ്ടുംമിന്നു കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 06:14 am IST
inSports

ഇന്ത്യന്‍ ടെന്നീസിലെ മുന്‍ സൂപ്പര്‍ താരമായ സാനിയാ മിര്‍സയുടെ ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി.

പ്രമുഖ പാകിസ്താനി നടിയായ സനാ ജാവേദിനെയാണ് മാലിക്ക് ജീവിത സഖിയാക്കിയിരിക്കുന്നത്. ദൈവത്തിനു സ്തുതി, ഞങ്ങള്‍ നിങ്ങളെ ജോടികളായി സൃഷ്ടിച്ചുവെന്നായിരുന്നു സനയെ ചേര്‍ത്തു നിര്‍ത്തിയുള്ള ഫോട്ടോസിനൊപ്പം മാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാലിക്കും സനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു നേരത്തേ തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ അന്നു ഇരുവരും ഇവയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ശരി വച്ചുകൊണ്ടാണ് മാലിക്കും സനയും ഔദ്യോഗികമായി ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത്.

ഇതിനുപിന്നാലെ, സാനിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചിതയാകാനുള്ള ഖുല്‍അ് ചെയ്തതായി പിതാവ് ഇമ്രാന്‍ മിര്‍സ അറിയിച്ചു. വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക…എന്നു തുടങ്ങുന്ന കുറിപ്പ് സാനിയ ഇന്‍സ്റ്റാ ഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 2010ലായിരുന്നു സാനിയ- മാലിക് വിവാഹം. 2018ല്‍ മകന്‍ ജനിച്ചു. ദുബായിലായിരുന്നു താമസം.

ഉര്‍ദു ടെലിവിഷനില്‍ ആരാധര്‍ക്കു ഏറെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് സനാ ജാവേദ്. മോഡലിങിലൂടെയാണ് അവരുടെ തുടക്കം. മോഡലിങില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സനയ്‌ക്കു പല ടെലിവിഷന്‍ പരസ്യങ്ങളിലും അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കുള്ള വരവ്. 2012ല്‍ ഇറങ്ങിയ മേരാ പെഹലാ പ്യാര്‍ എന്ന പരമ്പരയില്‍ സപ്പോര്‍ട്ടിങ് റോളിലൂടെയായിരുന്നു സനയുടെ അഭിനയത്തിലെ അരങ്ങേറ്റം.

Tags: Shoaib malikSaniya Mirsa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സാനിയ മിര്‍സയും ഷുഹൈബ് മാലിക്കും വിവാഹ മോചനം നടത്തി; പാക് ക്രിക്കറ്റ് താരം ചതിച്ചെന്ന് സാനിയ; വെളിപ്പെടുത്തലുമായി മാലിക്കിന്റെ മാനേജ്‌മെന്റ് ടീം അംഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.