Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മികച്ച വിമാനത്താവളത്തിനുള്ള അംഗീകാരം നേടി ബെംഗളൂരു വിമാനത്താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 05:18 am IST
inIndia

ബെംഗളൂരു: രാജ്യത്തെ മികച്ച വിമാനത്താവളത്തിനുള്ള അംഗീകാരം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. വിംഗ്‌സ് ഇന്ത്യയാണ് അവാര്‍ഡ് പട്ടിക പ്രഖ്യാപിച്ചത്. ബെംഗളൂരുവിനൊപ്പം ഡല്‍ഹി വിമാനത്താവളവും ഒന്നാം സ്ഥാനം പങ്കിട്ടു.

തിരക്ക് കൈകാര്യം ചെയ്യല്‍, നവീകരണം, സുസ്ഥിരത എന്നിവയിലും ഉള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 25 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ 25 എംപിപിഎ ട്രാഫിക് അവാര്‍ഡ്കൊണ്ട് പ്രത്യേകമായി അംഗീകരിക്കപ്പെട്ടത്.

എന്‍ട്രി ഗേറ്റുകളുടെ എണ്ണം, ചെക്ക് -ഇന്‍ കൗണ്ടറുകള്‍, വിജ്ഞാനപ്രദമായ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവയും ബെംഗളൂരു വിമാനത്താവളത്തിലുണ്ട്. 25 ദശലക്ഷം യാത്രക്കാരുടെ വാര്‍ഷിക ട്രാഫിക്കിനെ ഉള്‍ക്കൊള്ളുന്നതിനായി വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.

കൂടാതെ, എമിഗ്രേഷന്‍ കൗണ്ടറുകളും വിപുലീകരിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് അംഗീകാരം നല്‍കിയതെന്ന് വിംഗ്‌സ് ഇന്ത്യ വക്താക്കള്‍ അറിയിച്ചു.

ഈ ബഹുമതി ലോകോത്തര ഓപ്പറേറ്റര്‍മാരെയും വ്യോമയാന വ്യവസായത്തിന് ഗണ്യമായ സംഭാവന നല്‍കിയ വ്യക്തികളെയും ആദരിക്കുന്നു. ഹൈദരാബാദില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വ്യോമയാന മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ മുന്നേറ്റം
നടത്തി. ആഗോളതലത്തില്‍ അംഗീകൃത എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന് കീഴില്‍ ലെവല്‍ 4+ ട്രാന്‍സിഷന്‍ സ്റ്റാറ്റസ് കൈവരിച്ചുകൊണ്ട് എയര്‍പോര്‍ട്ട് അതിന്റെ പാരിസ്ഥിതിക പ്രതിബദ്ധതകളില്‍ സജീവമാണ്.

പാരിസ്ഥിതിക ആഘാതം കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളില്‍ നെറ്റ് എനര്‍ജി-ന്യൂട്രല്‍ പദവി കൈവരിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുക, ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ജലം പുനരുല്‍പ്പാദിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നു.

Tags: Bengaluru Airportbest airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി

India

6.23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ബെംഗളൂരു വിമാനത്താവളത്തില്‍ മൂന്ന് പേര്‍ പിടിയില്‍

India

ബംഗ്ലൂരുവില്‍ ഇനി പറക്കും ടാക്‌സികള്‍; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ്

India

ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

India

രാജ്യത്തെ ആദ്യ സെൽഫ് ഡ്രോപ്പ് ബാഗ് സംവിധാനം ആരംഭിച്ച് ബെംഗളൂരു വിമാനത്താവളം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.