Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 4 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 10:54 pm IST
in News

തിരുവനന്തപുരം: ഹിന്ദു മഹാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ 112 ാമത് ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 4 മുതല്‍ 11 വരെ പമ്പാ മണപ്പുറത്ത് നടക്കും. വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് ഇക്കൊല്ലം ഹിന്ദുമത പരിഷത്ത് നടത്തുന്നത്.

പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് പതാക ഘോഷയാത്രയും, പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്രഘോഷയാത്രയും 4 ന് രാവിലെ 11 ന് ശ്രീവിദ്യാധിരാജ നഗറില്‍ എത്തിച്ചേരും. വൈകിട്ട് 4ന് ചിന്മയമിഷന്‍ ആഗോള മേധാവി സ്വരൂപാനന്ദ മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചിന്മയ മിഷന്‍ കേരള അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിക്കും.

5ന് വൈകിട്ട് 4ന് ധര്‍മ്മാചാര്യ സഭയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിക്കും. ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമിനി ഭവ്യാമൃത പ്രാണ, സ്വാമി ഗീതാനന്ദന്‍, ബ്രഹ്മചാരി സുധീര്‍ ചൈതന്യ എന്നിവര്‍ പ്രഭാഷണം നടത്തും. 6ന് വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സത്സ്വരൂപാനന്ദ സ്വാമികള്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍, മാടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സംബോധ് ഫൗണ്ടേഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവര്‍ സംസാരിക്കും.

7ന് വൈകിട്ട് 4ന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബിജെപി
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍, അയ്യപ്പസേവാ സമാജം ദേശീയ അധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി. വിജയകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 8ന് വൈകിട്ട് 4.30ന് പൂര്‍വ്വ സൈനിക സഭയില്‍ റിട്ട. മേജര്‍ ജനറല്‍ ഡി.പി. വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്യും. റിട്ട. കേണല്‍ എസ്. ഡിന്നി, സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ, ചിന്നമ്മ ഫിലിപ്പോസ്, പ്രസന്നന്‍, കെ. സേതുമാധവന്‍, ലഫ്. കേണല്‍ ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. രാത്രി 7.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും.

9ന് രാവിലെ 10.30ന് ആചാര്യ കെ. ആര്‍. മനോജ് പ്രഭാഷണം നടത്തും. വൈകിട്ട് 4ന് മഹാഗുരു അനുസ്മരണ സഭ അരുവിപ്പുറം മഠം മഠാധിപതി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം നിര്‍വ്വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ സ്വാമി, സ്വാമി ബ്രഹ്മപരാനന്ദ, വത്സന്‍ തില്ലങ്കേരി, സി.കെ. വാസുക്കുട്ടന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 7.30ന് ആധ്യാത്മിക പ്രഭാഷണം കുരുക്ഷേത്ര പ്രകാശന്‍ ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.

10 വൈകീട്ട് 4ന് വനിതാ സമ്മേളനം
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, തലയോലപറമ്പ് ഡിബി കോളജ് അസോ. പ്രൊഫ. ഇന്ദുലേഖ നായര്‍, സിനിമാതാരം അഖില ശശിധരന്‍, ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ് പി.കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും. 11ന് രാവിലെ 10ന് മതപാഠശാല ബാലഗോകുലം സമ്മേളനം സിനിമതാരം കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും.

വി.കെ. രാജഗോപാല്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. സജികുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4 ന് സമാപന സമ്മേളനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ഹരിദാസ്, അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി, മന്ത്രി സജിചെറിയാന്‍, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവര്‍ സംസാരിക്കും.

Tags: Cherukolpuzha Hindumata Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതന ധര്‍മ സംഗമങ്ങള്‍ക്ക് പ്രസക്തിയേറുന്നു: അഡ്വ. കെ. ഹരിദാസ്

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

Samskriti

ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്: സനാതന ധര്‍മ്മ പ്രചാരണത്തിന്റെ സമാജോത്സവം തുടങ്ങുമ്പോള്‍

112 ാമത് അയിരുര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

സനാതനധര്‍മം ഭാരതത്തിന്റെ നിലനില്‍പ്പിന് ആധാരം: സി.വി. ആനന്ദബോസ്

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് നിര്‍വഹിക്കുന്നു. ആന്റോ ആന്റണി എംപി, പി.എസ്. നായര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം
Kerala

ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണം: സ്വാമി സ്വരൂപാനന്ദജി മഹാരാജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.