Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും പ്രണോയിയും ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 12:16 am IST
in Sports

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയിയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറ്റൊരു ഭാരത താരം പി. രജാവത്തുമായി മത്സരിച്ചാണ് പ്രണോയി വിജയിച്ച് മുന്നേറിയത്.

ഭാരത താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാടിയ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലെ ആദ്യ ഗെയിം ഏറെ വാശിയേറിയതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പ്രണോയിയെ കീഴടക്കി രജാവത്ത് ആദ്യഗെയിം സ്വന്തമാക്കി. പിന്നത്തെ രണ്ട് ഗെയിമുകളിലും അതിഗംഭീര തിരിച്ചടി നല്‍കി മലയാളിതാരം മത്സരം തന്റേതാക്കിമാറ്റുകയായിരുന്നു. കലുഷിതമായ പോരാട്ടം ഒന്നര മണിക്കൂര്‍ വരെ നീണ്ടു നിന്നു. സ്‌കോര്‍: 20-22, 21-14, 21-14

ഡബിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും അനായാസം മത്സരം സ്വന്തമാക്കി. വെറും 25 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല പ്രീക്വാര്‍ട്ടര്‍ വിജയത്തിന്. തായ്‌വാന്‍ ജോഡികളായ യാങ് പോഹാന്‍-ലു ചിങ് യോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഭാരത സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 21-14, 21-15

Tags: Satwik-ChiragPrannoyIndian Open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ ലക്ഷ്യ, പ്രണോയ് ജയിച്ചു

Sports

സിന്ധുവും പ്രണോയിയും ജയത്തോടെ തുടങ്ങി

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു
Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

പുതിയ വാര്‍ത്തകള്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.