Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2024 ജനുവരി 15 മുതല്‍ ജനുവരി 21 വരെ; ഈ നാളുകാര്‍ക്ക്‌  പ്രായം കവിഞ്ഞവര്‍ക്കും വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 06:28 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി കിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല സ്വജനങ്ങള്‍ക്കും കുടുംബത്തോട് ബന്ധപ്പെട്ടവര്‍ക്കും അഭിവൃദ്ധിയുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സഹപ്രവര്‍ത്തകരുമായി രമ്യതയില്‍ വര്‍ത്തിക്കും. ബിസിനസ്സില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. കൈവശമുള്ള സ്വത്തുക്കളും വീടും നഷ്ടപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടും. രക്ഷിതാക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും. വായ്‌പകള്‍ എളുപ്പത്തില്‍ കൈവശം വന്നുചേരില്ല.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ബന്ധുസഹായമുണ്ടാകും. വീട് റിപ്പെയര്‍ ചെയ്യും. അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നുപെടും. വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നു വരില്ല. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. കര്‍മരംഗം ഗുണകരമാണ്. ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാം തന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്. ശാരീരികസുഖം കുറയും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

കര്‍മങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്. ഭൂമി വില്‍പ്പനയിലും ഓഹരിയിലും വന്‍ നഷ്ടം വരാനിടയുണ്ട്. മുന്‍പു ചെയ്തുവച്ച കാര്യങ്ങളില്‍നിന്ന് ആദായം ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പ്രായം കവിഞ്ഞവര്‍ക്കും വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിക്ക് പ്രയാസമനുഭവപ്പെടും. കരള്‍സംബന്ധമായ അസുഖം വര്‍ധിക്കും. വാഹനാപകടത്തില്‍ പരിക്കേല്‍ക്കാനും ആശുപത്രി വാസത്തിനും യോഗമുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഊദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. വീടു സംബന്ധമായ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഏജന്‍സികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ മുഖേന വരുമാനമുണ്ടാകും. വാഹനങ്ങള്‍, ഭൂമി എന്നിവ കൈവശം വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും. പലവിധ സുഖഭോഗങ്ങളനുഭവിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വക്കീലന്മാര്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ഉദ്ദിഷ്ടകാര്യങ്ങളിലും നന്നായി ശോഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വ്യവസായങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. ദൂരയാത്രകള്‍ സുഖകരമായി ഭവിക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല. ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നു വരും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സന്താനങ്ങളുടെ ആരോഗ്യത്തില്‍ വ്യാകുലപ്പെടും. പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്ര നടത്തും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വന്നു ചേരും, തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. സ്വയംകൃതാനര്‍ത്ഥത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദേശയാത്രയ്‌ക്കുള്ള സാധ്യതയുണ്ട്. പുതിയ ചില സ്‌നേഹബന്ധങ്ങള്‍ വന്നുചേരും.

Tags: AstrologyAstrology Weekly Result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.