Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കേരള കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും വേണുജിക്കും ഫെലോഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 11:04 pm IST
inNews

തൃശ്ശൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല 2022ലെ ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. കഥകളി സംഗീതജ്ഞന്‍ മാടമ്പി സുബ്രഹ്ണ്യന്‍ നമ്പൂതിരിക്കും കൂടിയാട്ടം കലാകാരന്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ വേണുജിക്കും ഫെലോഷിപ്പ് സമ്മാനിക്കും.

50,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. ജൂറി ചെയര്‍മാന്‍ ഡോ.ടി.എസ്. മാധവന്‍കുട്ടി വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപി
ച്ചത്. വൈസ് ചാന്‍സലര്‍ ഡോ.ബി. അനന്തകൃഷ്ണനും പങ്കെടുത്തു.

30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡ് 15 പേര്‍ക്കാണ്. ആര്‍.എല്‍.വി. ദാമോദര പിഷാരടി (കഥകളി വേഷം), കലാമണ്ഡലം നാരായണന്‍ നമ്പൂതിരി (കഥകളി സംഗീതം), കലാമണ്ഡലം ബാലസുന്ദരന്‍ (കഥകളി ചെണ്ട), കലാമണ്ഡലം ഗോപിക്കുട്ടന്‍ നായര്‍ (കഥകളി മദ്ദളം), സി.പി. ബാലകൃഷ്ണന്‍ (കഥകളി അണിയറ), കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ (മിഴാവ്), കലാമണ്ഡലം ഭാഗ്യേശ്വരി (മോഹിനിയാട്ടം), സുകുമാരന്‍ നായര്‍ കൊയിലാണ്ടി (തുള്ളല്‍), കെ.വി.ജഗദീശന്‍ (കര്‍ണാടക സംഗീതം), എഷ്യാഡ് ശശി മാരാര്‍ (ഇലത്താളം), പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ (കലാഗ്രന്ഥം), അനൂപ് വെള്ളാനി-ശ്രീജിത്ത് വെള്ളാനി (ഡോക്യുമെന്ററി), പള്ളം ചന്ദ്രന്‍ (എം.കെ.കെ. നായര്‍ സമഗ്ര സംഭാവന പു
രസ്‌കാരം), കലാമണ്ഡലം വേണു മോഹന്‍ (യുവപ്രതിഭ), എം.കെ. അനിയന്‍ (മുകുന്ദരാജ സ്മൃതി പുരസ്‌കാരം).

എന്‍ഡോവ്മെന്റുകള്‍: ഓയൂര്‍ രാമചന്ദ്രന്‍ (കലാരത്നം എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം പ്രഷീജ (വി.എസ്. ശര്‍മ), കലാണ്ഡലം പ്രശാന്തി (പൈങ്കുളം രാമചാക്യാര്‍), പ്രദീപ്
ആറാട്ടുപുഴ (വടക്കന്‍ കണ്ണന്‍ നായര്‍ സ്മൃതി-ഓട്ടന്‍തുള്ളല്‍), കലാമണ്ഡലം എം.കെ. ജ്യോതി (കെ.എസ്.ദിവാകരന്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം-ഓട്ടന്‍തുള്ളല്‍), കലാമണ്ഡലം വിശ്വാസ് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍). ഇതിന് പുറമെ കലാമണ്ഡലം ശിവന്‍ നമ്പൂതിരി (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), കെ.എസ്. അഞ്ജലി (പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് ജന്മശതാബ്ധി സ്മാരക എന്‍ഡോവ്മെന്റ്) എന്നിവയും സമ്മാനിക്കും. ചിത്രന്‍ നമ്പൂതിരിപ്പാട് എന്‍ഡോവ്‌മെന്റ് 37,500 രൂപയാണ്. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി ഡോ. പി.രാജേഷ് കുമാര്‍, കലാമണ്ഡലം ഹുസ്നുബാനു, ഡോ. കെ.വി. വാസുദേവന്‍ എന്നിവരും പങ്കെടുത്തു.

Tags: Madambi Subrahmanyan NamboothiriVenujiKerala Kalamandal Awards
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.