Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വില്യം തായ്: ഡോക്ടറില്‍ നിന്നും രാഷ്‌ട്രീയത്തിലേക്ക്; ഖനിത്തൊഴിലാളിയുടെ മകന്‍ എന്നും ചൈനയുടെ ശത്രു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 11:03 pm IST
in World

തായ്‌പേയി: വടക്കന്‍ തായ്വാനിലെ ഒരു ഖനിത്തൊഴിലാളിയുടെ മകനായിട്ടാണ് വില്യം തായ് ജനിപ്പിച്ചത്. ഖനി ദുരന്തത്തില്‍പ്പെട്ട് രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം അമ്മയാണ് ലായ്യെ വളര്‍ത്തിയത്.

ഖനികളോട് ചേര്‍ന്നുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പട്ടിണിയുമായി പൊരുതിയുള്ള ജീവിതം. അതിജീവനത്തിനായുള്ള പോരാട്ടം അദ്ദേഹത്തില്‍ സ്ഥിരോത്സാഹം അദ്ദേഹത്തിന് ജീവിതം വിജയം നേടിക്കൊടുക്കുകയായിരുന്നു. ഡോക്ടറായതോടെ ജീവിതം നേട്ടത്തിന്റെ പാതയിലായി. പിന്നീട് ഹാര്‍വാര്‍ഡില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1980കളിലാണ് പരിഷ്‌കരണ മുദ്രാവാക്യവുമായി അദ്ദേഹം രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നത്.

1998ല്‍ പാര്‍ലമെന്റ് അംഗമായ അദ്ദേഹം 2010ല്‍ തായ്വാന്‍ സിറ്റിയുടെ മേയറായി. 2017-19 കാലഘട്ടത്തില്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്നു. 2019ല്‍ ലായ് വൈസ് പ്രഡിഡന്റായി.

ചൈന എന്നും ശത്രുപക്ഷത്ത് കണ്ടിരുന്ന നേതാവായിരുന്നു ലായ്. വില്യം ലായ് ചൈനയ്‌ക്കു പണ്ടേ ‘വിഘടനവാദി’യാണ്. തായ്‌വാനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ അദ്ദേഹത്തെ ‘കള്ളന്‍’, ‘നുണയന്‍’ എന്നുമാണ് ചൈന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ ദുഷ്പ്രചാരണങ്ങളെല്ലാം തായ്വാന്‍ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു.

അതേസമയം തായ്‌വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിങ് തെയുടെ വിജയത്തില്‍ ചൈനയ്‌ക്ക് അത്ര സുഖിച്ചിട്ടില്ല.

തായ്‌വാനെ ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കിടയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. തായ്‌വാന്‍ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് വിജയിച്ച ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം ഞങ്ങള്‍ തുടര്‍ന്നും നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്‌വാന്‍ ജനത വിജയകരമായി ചെറുത്തുവെന്നും ചൈനയെ പരിഹസിച്ച് ലായ് ചിങ് തെ പറഞ്ഞു.

ബെയ്ജിങ്ങുമായി മികച്ച ബന്ധവും തായ്‌വാന്‍ കടലിടുക്കില്‍ സമാധാനവുമായിരുന്നു കുമിന്താങ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ലായി പ്രശ്‌നക്കാരനാണെന്നും അദ്ദേഹത്തിനു വോട്ട് ചെയ്യരുതെന്നും ചൈന ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൈനയുടെ ഈ സമ്മര്‍ദം തായ്‌വാന്റെ മണ്ണില്‍ പരാജപ്പെടുകയായിരുന്നു.

ആകെ പോള്‍ ചെയ്തതില്‍ 39.55 ശതമാനം വോട്ടുകള്‍ ലായിക്കു ലഭിച്ചു. കുമിന്താങ് പാര്‍ട്ടിയുടെ ഹൗ യു ഇയ്‌ക്ക് 33.24 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കൊ വെന്‍ ജെയ്‌ക്ക് 27.21 ശതമാനം വോട്ട് നേടാനായി.

ഇതിനിടയില്‍ അമേരിക്കയിലെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാഡ്ലി, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജെയിംസ് സ്റ്റീന്‍ബെര്‍ഗ് എന്നിവര്‍ ഇന്ന് തായ്വാനിലെത്തും. ഇവര്‍ ചൊവ്വാഴ്ച തായ്വാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

 

Tags: chinaTaiwanWilliam Tai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.