Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ക്യാന്‍സറേ വിട; മെഡല്‍ ഉയര്‍ത്തി വീണ്ടും വേണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 02:01 am IST
inSports
കൊച്ചിയില്‍ നടന്ന മാസ്റ്റേഴ്‌സ് ഗെയിമില്‍ മെഡല്‍
സ്വീകരിക്കുന്ന വേണു മാധവന്‍

കൊച്ചിയില്‍ നടന്ന മാസ്റ്റേഴ്‌സ് ഗെയിമില്‍ മെഡല്‍ സ്വീകരിക്കുന്ന വേണു മാധവന്‍

കൊച്ചി: കാന്‍സറിനോട് മല്ലിടുമ്പോഴും ഭാരം ഉയര്‍ത്തി മെഡല്‍ നേടുന്നത് തുടര്‍ന്ന് വേണു മാധവന്‍ . കൊച്ചിയില്‍ നടക്കുന്ന മാസ്റ്റേഴ്സ് ഗെയിമില്‍ പവര്‍ലിഫ്റ്റിംഗില്‍ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് ഈ കൊല്ലംകാരന്‍. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിര്‍ ചികിത്സയിലിരിക്കെയാണ് വേണു ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന്‍ ചെറുപ്പത്തില്‍ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. പക്ഷെ മത്സരവേദിയിലേക്ക് എത്താന്‍ വൈകി.

എട്ട് വര്‍ഷം മുന്‍പ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായി. ഇവിടെ നടത്തിയ പരിശോധനയ്‌ക്കിടയില്‍ രക്താര്‍ബുദം മൂന്നാംഘട്ടത്തിലെത്തിയതായി കണ്ടെത്തി. ചികിത്സയുടെ നാളുകള്‍. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. അര്‍ബുദത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവര്‍ലിഫ്റ്റിലേക്കും മടങ്ങിയെത്തി. ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി തിരിച്ചുവരവ് അടയാളപ്പെടുത്തി. തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനവും ദേശീയ മത്സരത്തില്‍ വെങ്കലവും നേടി.

രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കും, മെഡല്‍ കിട്ടിയാലും ഇല്ലങ്കിലും. ചെറുതും വലുതുമായി നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്. പലപ്പോഴും മെഡലുമായി നേരേ പോകുന്നത് കീമോയ്‌ക്കായി ആശുപത്രിയിലേക്കായിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന്‍ മുംബയില്‍ നടത്തിയ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പിലും വേണു മെഡല്‍ നേടി. 74 കിലോ വിഭാഗത്തില്‍ വെങ്കലം.

Tags: Cancermedal againPowerliftingVenu Madhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Health

നെഞ്ചെരിച്ചിൽ ക്യാൻസറിന്റെ ആരംഭമോ ?

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

Health

കുരുമുളക് ക്യാന്‍സറിനെ കീഴടക്കുമെന്ന് പുതിയ കണ്ടെത്തല്‍

Health

സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന മായമുള്ള ഇറച്ചി തിരിച്ചറിയണം

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.