Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യേശുദാസ് പാടിയതിൽ ബുദ്ധിമുട്ടേറിയ ഗാനമുള്ള സിനിമയ്‌ക്ക് എന്തു സംഭവിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആ സിനിമ ഇറങ്ങാതെ പോയത് വലിയ നിരാശയാണ് യേശുദാസിന് സമ്മാനിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 07:16 pm IST
in Entertainment

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണയും കേരള സംസ്ഥാന പുരസ്കാരം 25 തവണയും നേടിയിട്ടുള്ള ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെല്ലുവിളി ഉയര്‍ത്തിയ ഗാനം ഏതെന്ന് അറിയാമോ? താൻസൻ എന്ന ഹിന്ദി ചിത്രത്തിലെ ‘ഷഡജ്നെ പായ…’ എന്ന ഹിന്ദി ഗാനമാണതെന്ന് യേശുദാസ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയിട്ടില്ല. കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സിനിമയ്‌ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചതും യേശുദാസിനെ അമ്പരിപ്പിച്ചു.

വിവിധ രാഗങ്ങളിൽ രവീന്ദ്ര ജെയിൻ ഒരുക്കിയ ഗാനമാണ് ഷഡജ്നെ പായ. അത്രത്തോളം വെല്ലുവിളി ഉയർത്തിയ മറ്റൊരു ഗാനവുമില്ലെന്ന് യേശുദാസ് പറയുന്നു. ചിട്ടപ്പെടുത്തിയതിന് പുറമെ പാട്ടെഴുതിയതും രവീന്ദ്ര ജെയിനാണ്. ആ പാട്ട് പഠിക്കാനും റിഹേഴ്സലിനുമായി 5-6 ദിവസമാണെടുത്തത്. 13 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് പണ്ട് ദിവസമെടുത്താണ് റെക്കോർഡ് ചെയ്തത്. അതിനുശേഷം പനിപിടിച്ച് കിടപ്പായ കാര്യവും യേശുദാസ് പറയുന്നു. അക്ബറിന്റെ സദസിലെ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീതത്തിലെ സാമ്രാട്ടുമായ താൻസന്റെ ജീവിതം ആസ്പദമാക്കി എൺപതുകളിൽ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് താൻസൻ.

ആ സിനിമ ഇറങ്ങാതെ പോയത് വലിയ നിരാശയാണ് യേശുദാസിന് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം തന്നോട് ആദ്യം ചോദിച്ചതും താൻസന് എന്തു സംഭവിച്ചുവെന്നായിരുന്നുവെന്ന് മലയാള മനോരമയോട് യേശുദാസ് പറയുന്നു. താൻസന്റെ ജീവിത കഥ പറഞ്ഞ വേറെയും ചിത്രങ്ങൾ ഹിന്ദിയിൽ പുറത്തിറങ്ങിയിരുന്നു. 1943ല്‍ പുറത്തിറങ്ങിയ താൻസനിൽ കെ എൽ സൈഗാളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 1962ൽ പുറത്തിറങ്ങിയ സംഗീത് സാമ്രാട്ട് താൻസൻ എന്ന സിനിമയിലാകട്ടെ ഭരത് ഭൂഷണാണ് താൻസാനായി എത്തിയത്.

താൻസനിലെ ആ പാട്ട് യേശുദാസിന് എത്രമാത്രം ഇഷ്ടമാണെന്ന് അറിയാൻ വേറെയും ചില കാരണങ്ങളുണ്ട്. ഷഡജ്നെ പായ എന്ന പാട്ടിന്റെ പ്രേരണയില്‍ ഏതാണ്ട് 9 വർഷത്തിനുശേഷം യേശുദാസ് പറഞ്ഞിട്ടാണ് രവീന്ദ്രൻ മാഷ് ഹിസ് ‘ഹൈനസ് അബ്ദുള്ള’യിലെ ‘ദേവസഭാതലം’ എന്ന പാട്ട് ചിട്ടപ്പെടുത്തിയത്. മലയാളത്തിൽ ഏറെ വെല്ലുവിളി ഉയർത്തിയ പാട്ടുകൾ തനിക്കായി ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷായിരുന്നുവെന്നും അഭിമുഖങ്ങളിൽ ഗാനഗന്ധർവൻ തുറന്നുപറഞ്ഞിരുന്നു

Tags: Narendra ModiK.J.Yesudas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

ജനനായകന്റെ ജൈത്രയാത്ര

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.