Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി സത്യനന്ദ സരസ്വതി: രാമപാദസേവയ്‌ക്കായി സ്വയം സമര്‍പ്പിച്ച ജീവിതം

ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും -3

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍byഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Jan 10, 2024, 05:22 pm IST
inSamskriti

ഭാരതത്തിന്റെ നാനാഭാഗങ്ങളി നിന്നു സംന്യാസിവര്യന്മാരെയും പണ്ഡിതന്മാരെയും നേതാക്കളെയും ക്ഷണിച്ചുവരുത്തി ശ്രീരാമനവമി മുതല്‍ പന്ത്രണ്ടു ദിനങ്ങളില്‍ നടത്തിപ്പോന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ലക്ഷ്യമാക്കിയിരുന്നതും വേറൊന്നല്ല. രാമായണവും വേദങ്ങളുമുള്‍പ്പെടെ അധിനിവേശശക്തികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വക്രീകരിച്ച ഭാരതീയ ജ്ഞാനമണ്ഡലങ്ങളുടെ സത്യാവസ്ഥ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുവാന്‍ പ്രയോജനപ്പെടുന്ന വിധമായിരുന്നു സമ്മേളനങ്ങളുടെ സംഘാടനം. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ആവശ്യകത മുടക്കം കൂടാതെ നടന്നു വരുന്ന ഈ സമ്മേളനങ്ങളില്‍ മുഴങ്ങി നില്ക്കുന്നു.

ശ്രീരാമജന്മഭൂമി ക്ഷേത്രനിര്‍മിതിക്ക് ശക്തിപകരാന്‍ സ്വാമിജി കൈക്കൊണ്ട വേറൊരു കര്‍മപദ്ധതിയായിരുന്നു പുരസ്‌ക്കാര സമര്‍പ്പണങ്ങള്‍. രാമക്ഷേത്രത്തെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടിരുന്ന രാഷ്‌ട്രീയ നേതൃത്ത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കര്‍സേവയ്‌ക്കു നേതൃത്വം കൊടുത്ത രാമഭക്തര്‍ക്ക് വീരമാരുതി പുരസ്‌ക്കാരവും സേവാമാരുതി പുരസ്‌ക്കാരവും പുത്തരിക്കണ്ടം മൈതാനത്തു നിറഞ്ഞു നിന്ന സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് സ്വാമി സത്യാനന്ദ സരസ്വതി നല്കി.

1991ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനത്തിരുന്ന് കര്‍സേവ നയിച്ച അശോക് സിംഗാളിന് വീരമാരുതി പുരസ്‌ക്കാരം സമര്‍പ്പിച്ചു. രാമായണ സീരിയലിലൂടെ രാമകഥയെ ഏവര്‍ക്കും ദൃശ്യമാക്കിതീര്‍ത്ത രാമാനന്ദസാഗറിനായിരുന്നു സേവാമാരുതി പുരസ്‌ക്കാരം. 1992 ല്‍ ഡോ. മുരളീ മനോഹര്‍ ജോഷിക്ക് വീരമാരുതി പുരസ്‌ക്കാരവും മാനനീയ ഭാസ്‌കര്‍ റാവുജിക്ക് സേവാമാരുതി പുരസ്‌ക്കാരവും നല്കി. 1993 ല്‍ കര്‍സേവയ്‌ക്കിടയില്‍ ജീവഹാനി സംഭവിച്ച കോത്താരി സഹോദരന്മാര്‍ക്ക് വീരമാരുതി പുരസ്‌ക്കാരവും (പിതാവ് ഹീരാലാല്‍ കോത്താരി, പുരസ്‌ക്കാരം സ്വീകരിച്ചു) അവരുടെ അമ്മ സുമിത്ര കോത്താരിക്ക് വീരമാതാ പുസ്‌ക്കാരവും സ്വാമിജി നല്കി. ദേശഭക്തിയില്‍ ലയിച്ച രാമസേവകരുടെ ഹൃദയം ത്രസിപ്പിക്കുന്ന പ്രസംഗങ്ങളായിരുന്നു അപ്പോഴെല്ലാം സ്വാമിജി ചെയ്തത്. അത് എക്കാലത്തേക്കും ഉണര്‍വു പകരുന്നതുമായിരുന്നു.

രാമപാദസേവയ്‌ക്കായി, സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതിയുടേത്. അനേകലക്ഷങ്ങളെ ആ വഴിയിലൂടെ സ്വാമിജി ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം ഉയരുന്ന ഈ അവസരത്തില്‍ ഇന്നും മുഴങ്ങി കേള്‍ക്കുന്ന സ്വാമിജിയുടെ വാക്കുകള്‍ ഓര്‍മിക്കാം.

(അവസാനിച്ചു)

 

ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും – ഭാഗം- 1

 

ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും: സാര്‍ഥകമായ രാമനവമി ആഘോഷങ്ങള്‍ – ഭാഗം- 2

Tags: Sree Rama Dasa AsramAyodyaSri Ram Janmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

India

കൃത്രിമക്കാലുമായി സൈക്കിളില്‍ മഹാകുംഭയിലേക്ക്; അവശതയ്‌ക്ക് മേല്‍ ആത്മവിശ്വാസത്തെ പ്രതിഷ്ഠിച്ച തീർത്ഥയാത്ര

India

വിഭജനശക്തികള്‍ക്ക് വിദേശ അക്രമികളുടെ ജീന്‍: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.