Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസിത ഇന്ത്യയ്‌ക്കായ് ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായ് നിറവേറ്റണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 03:37 pm IST
in Kerala

തിരുവനന്തപുരം: വികസിത ഇന്ത്യയ്‌ക്കായ് നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായ് നിറവേറ്റണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാ?ഗമായി തിരുവനന്തപുരം വര്‍ക്കല ചെറുന്നിയൂരില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. പദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നു എന്ന് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലൂടെ വീണ്ടും ഉറപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം നിരവധി പേര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും വിവിധ പദ്ധതികളിലൂടെ കേന്ദ്രം ലഭ്യമാക്കുകയാണെന്നും ശോഭ കരന്തലജെ പറഞ്ഞു.

ചടങ്ങില്‍ ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ ഏഴു ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കല്‍പ്പ് പ്രതിജ്ഞയും എടുത്തു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവ് കല്യാണി മിശ്ര, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക് ലിംഗ് വാള്‍, എസ്ബിഐ (സാമ്പത്തിക ഉള്‍പെടുത്തല്‍) തിരുവനന്തപുരം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബംഗാനിധി മാര്‍ത്ത, നബാര്‍ഡ് എജിഎം മിനു അന്‍വര്‍, തിരുവനന്തപുരം ഐസിഎആര്‍ കെവികെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ബിനു സാം ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ സങ്കല്‍പ് പ്രതിജ്ഞയും എടുത്തു. മുദ്രാ വായ്‌പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ഗുണഭോക്താക്കള്‍ക്ക് കൈമാറി. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിദ??ഗ്‌ദ്ധര്‍ ക്ലാസ് എടുത്തു. ഡ്രോണ്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.

Tags: Shobha KarandlajeVikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശോഭ കരാന്ത് ലജെ (ഇടത്ത്) ചാമുണ്ഡീദേവി (വലത്ത്)
India

ക്ഷേത്രങ്ങള്‍ മതേതര ഇടമല്ല, ഹിന്ദുക്കളുടേതെന്ന് കേന്ദ്രമന്ത്രി ശോഭ കരാന്ത് ലജെ

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി കോൺഗ്രസ് കർഷകരുടെ ജീവിതം നശിപ്പിക്കുന്നു , വഖഫ് ബോർഡ് ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് : കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

Main Article

വികസിത ഭാരതത്തിന് കരുത്തേകുന്ന എംഎസ്എംഇ യുഗം

രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനം(ഇടത്ത്)
India

ശോഭാ കരാന്ത്ലജെ പറഞ്ഞത് വാസ്തവം?; രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികള്‍ക്ക് ചെന്നൈ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ

Thiruvananthapuram

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം നഗരത്തില്‍ രണ്ടാം ഘട്ട പര്യടനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.