Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഗവര്‍ണറുടെ വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യം സുരക്ഷാ വീഴ്ച; ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം അത്യന്തം ലജ്ജാകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 01:18 pm IST
in News

സംസ്ഥാന ഭരണനിര്‍വഹണവിഭാഗത്തിന്റെ തലവനായ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ക്ക് നേരെ തൊടുപുഴയില്‍ എല്‍ഡിഎഫിന്റെയും ഡിവൈഎഫ്‌ഐ യുടെയും നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധം അത്യന്തം ലജ്ജാകരവും അപലപനീയവുമാണെന്ന് ബിജെപി മാധ്യമേഖ പ്രസിഡന്റ് എന്‍ ഹരി. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗവര്‍ണറുടെ വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യം അതീവ ഗുരുതരവും വന്‍ സുരക്ഷാ വീഴ്‌ച്ചയുമാണ്.

കേട്ടാല്‍ അറയ്‌ക്കുന്ന പദപ്രയോഗങ്ങളാല്‍ ഗവര്‍ണറുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഭാഷയിലെ രക്ഷാ പ്രവര്‍ത്തനമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി എന്ന് തോന്നിപ്പിക്കും വിധത്തില്‍ അക്രമാസക്തമായിരുന്നു സ്ഥിതിയെന്ന് എന്‍.ഹരി വിമര്‍ശിച്ചു. ഏതാനും ദിവസം മുന്‍പ് കേരള ഗവര്‍ണറെ പൊതു പരിപാടിയില്‍ അസഭ്യം വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ, എം.എം. മണി നടത്തിയത് ഗുരുതര സത്യപ്രതിജ്ഞ ലംഘനം.

പൊതു ജനങ്ങളെയും പൊതു പ്രവര്‍ത്തകരെയും പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് വഴിതടയുകയും ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഗുണ്ടാ രാജിലേക്ക് പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എത്തി നില്‍ക്കുന്നെന്നും
വ്യാപാരികളെയും തൊഴിലാളികളെയും വെല്ലുവിളിച്ചു ഇടുക്കിയില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗവര്‍ണര്‍ക്ക് പോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത, അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന കേരളത്തില്‍ സാധാരണക്കാരുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് വ്യക്തമാക്കണം.

ഹര്‍ത്താലിനോട് അനുബന്ധിച്ച് തൊടുപുഴയില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനത്തിനും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തുകയും. ജാഥനടത്തി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്ത എല്‍ഡിഎഫ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കുമെ തിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും എന്‍ ഹരി അറിയിച്ചു.

Tags: DYFI activistsGoverner Arif Muhammad KhanThodupuzha DYFIkerala governorDYFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.