Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയുടെ അശ്ലീല വീഡിയോകള്‍ വൈറല്‍; പോക്‌സോ ബലാത്സംഗക്കേസില്‍ പ്രതിയായ മേവാരം ജെയിന്‍ വീണ്ടും ചര്‍ച്ചാ വിഷയം

മേവാരം ജെയിനിന്റെ രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒന്ന് 7 മിനിറ്റ് 11 സെക്കന്‍ഡ്, മറ്റൊന്ന് 18 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്. അദ്ദേഹത്തിന്റെ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പേരും എക്‌സില്‍ ട്രെന്‍ഡിംഗാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 01:23 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാന്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മേവാരം ജെയിനിന്റെ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. രണ്ടു ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. മേവാരം ജെയിനിന്റെ രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒന്ന് 7 മിനിറ്റ് 11 സെക്കന്‍ഡ്, മറ്റൊന്ന് 18 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്. അദ്ദേഹത്തിന്റെ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പേരും എക്‌സില്‍ ട്രെന്‍ഡിംഗാണ്.

മേവാരം ജെയിന്‍ മുറിയില്‍ കയറിയ ഉടന്‍ ഒരു സ്ത്രീ തന്റെ മൊബൈല്‍ ക്യാമറ അലമാരയുടെ റാക്കില്‍ സൂക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് മുന്‍ എംഎല്‍എ മുറിയില്‍ പ്രവേശിച്ച് കുറച്ച് സംസാരിക്കുകയും വെള്ളം കുടിക്കുകയും തുടര്‍ന്ന് യുവതിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്തും വ്യക്തമാണ്.

കഴിഞ്ഞ മാസം മേവാരം ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. താന്നെയും സുഹൃത്തിനെയും മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗത്തിനിരയാക്കിയെന്ന് ഇര പരാതിപ്പെട്ടിരുന്നു. 2021 മുതല്‍ ജെയിന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പ്രതികളിലൊരാളായ രാം സ്വരൂപ് ആചാര്യ കഴിഞ്ഞ അഞ്ചു വര്‍ഷമായി തന്നെ ഉപദ്രവിക്കുകയാണെന്നും ഇരയായ യുവതി ആരോപിച്ചു. രാം സ്വരൂപ് ആചാര്യയാണ് ഇരയെ മേവാരം ജെയിനിനെ പരിചയപ്പെടുത്തിയത്.

https://twitter.com/SameerSinghVNS/status/1743527349281268140

മേവാരം ജെയ്‌നും കൂട്ടാളി രാംസ്വരൂപും തന്നെ ലൈംഗീകമായി ഉപയോഗിക്കുന്നത് മടുത്തപ്പോള്‍ 15-16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായി ഇര തന്റെ പരാതിയില്‍ പറയുന്നു. ഈ കേസില്‍ ഇരയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സംഭവം കൂടുതല്‍ ഭയാനകമായി. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ വടി കടത്തിയും പ്രതികള്‍ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തി മൊഴിയും രേഖപ്പെടുത്തി. അതേസമയം മേവാരം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജനുവരി 25 വരെ അറസ്റ്റ് തടഞ്ഞു. 2022ല്‍, ഒരേ വീഡിയോയുമായി ബന്ധപ്പെട്ട മൂന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായി. ഇതിന് പിന്നാലെ, ബലാത്സംഗക്കേസിലെ കൂട്ടുപ്രതിയായ രാം സ്വരൂപ് ആചാര്യക്കെതിരെ ബര്‍മര്‍ കോട്വാലി പോലീസ് സ്‌റ്റേഷനില്‍ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് രണ്ട് സ്ത്രീകളും ഒരു അഭിഭാഷകനും മറ്റുള്ളവരും അറസ്റ്റിലായി.

A viral CD is doing rounds of ex Congress MLA mewaram jain, going viral. Zubair won’t tweet it I am sure. pic.twitter.com/3nbqPKnFc6

— Ankit Jain (@indiantweeter) January 5, 2024

ഈ അശ്ലീല വീഡിയോകള്‍ കാണിച്ച് മേവാരത്തിന്റെ കൂട്ടാളിയായ രാം സ്വരൂപിനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. 50 ലക്ഷം രൂപയില്‍ കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പിന്നീട് ഒരു കോടി രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു.

പെന്‍ഡ്രൈവില്‍ പോലീസിന് സമര്‍പ്പിച്ച രണ്ട് വീഡിയോകളും ജെയ്‌നിനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ ഇരയായ സ്ത്രീ പരാമര്‍ശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ പോലീസിന് സമര്‍പ്പിച്ച വീഡിയോ എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് എന്നത് ദുരൂഹമാണ്. മേവാരം ജെയിന്‍ മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിമതയായ പ്രിയങ്ക ചൗധരിയോട് പരാജയപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ അദേഹം മന്ത്രിയായിരുന്നു.

Former Congress MLA used to rape minor girls. When anyone refuses, he used to torture them in brutal ways, he & his goondas used to insert sticks in their private part..

The Gehlot govt didn't even act against him.. Now when the govt has changed, a FIR has been registered… pic.twitter.com/EEL70jmKaK

— Mr Sinha (@Mrsinha) December 22, 2023

Tags: congressRape CasePOCSO caseTwitterMewaram Jain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.