Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതംമാറ്റ രേഖകള്‍ നല്കാത്തതിനാല്‍ ദാനം നല്കിയ ഭൂമി തിരികെച്ചോദിക്കുന്നു; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കലാധരന്‍ എന്ന മുസ്തഫ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 11:36 am IST
in Kerala

മലപ്പുറം: ദാനമായി ലഭിച്ച ഭൂമി തിരികെ ആവശ്യപ്പെടുന്നതായി പരാതി. ആലപ്പുഴ മാന്നാര്‍ കുരട്ടിശേരി കലാഭവനില്‍ കലാധരന്‍ എന്ന മുസ്തഫയ്‌ക്ക് ദാനമായി ലഭിച്ച ഭൂമിയാണ് തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. കുരട്ടിശ്ശേരി തുണ്ടിയില്‍ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞാണ് ഭൂമി തിരികെ കിട്ടാന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കലാധരന്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ വഴി ഇസ്ലാം മതവും മുസ്തഫ എന്ന പേരും സ്വീകരിച്ചു. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം 2014ല്‍ വിവാഹം കഴിച്ച കലാധരനും സിജിയും മതം മാറി മൂന്ന് വര്‍ഷത്തിന് ശേഷം 2017ല്‍ ആലപ്പുഴ അല്‍ഹുദ മഹല്‍ ജമാഅത്തില്‍ മുസ്ലിം ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മതം മാറിയതിന് പിന്നാലെ പാണക്കാട് സെയിദ് ഹൈദരാലി ഷിഹാബ് തങ്ങളുടെ കൈയില്‍ നിന്നും സഹായിക്കാന്‍ ആവശ്യപ്പെട്ടുള്ള കത്തും വാങ്ങി നല്കിയതിന്റെ അടിസ്ഥാനത്തിലാണ് നാല് സെന്റ് സ്ഥലം ദാനമായി മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ് കലാധരന് നല്കിയത്.

മതംമാറ്റ രേഖകള്‍ പലതവണ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ് ആവശ്യപ്പെട്ടെങ്കിലും ദുരുപയോഗം ചെയ്തേക്കാമെന്ന ഭയത്തില്‍ കലാധരന്‍ നല്കിയില്ല. അവിടെ വീടുനിര്‍മിക്കുകയും ചെയ്തു. എന്നാല്‍ കണിശമായ ഇസ്ലാം മതവിശ്വാസം പിന്തുടരുന്നില്ലെന്നും മതംമാറ്റ രേഖകള്‍ നല്കുന്നില്ലെന്നും കാണിച്ചാണ് ഭൂമി തിരികെ ആവശ്യപ്പെടുന്നത്. ആയുഷ്‌കാലം അധ്വാനിച്ച പണം മുഴുവന്‍ ചെലവഴിച്ചും പരസഹായത്താലുമാണ് ഭിന്നശേഷിക്കാരനായ കലാധരന്‍ വീട് പണിയുന്നത്. ഇതിനിടെയാണ് ഇസ്മായില്‍ കുഞ്ഞ് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്കിയത്.

Tags: muslimhinduland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Thiruvananthapuram

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.