Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉസ്താദ് റാഷിദ് ഖാന്റെ സംഗീതത്തോടുള്ള സമര്‍പ്പണം പകരംവെയ്‌ക്കാനില്ലാത്തത്: അന്തരിച്ച ഹിന്ദുസ്ഥാനി ഗായകനെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി മോദി

ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 12:04 am IST
inIndia
അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ റാഷിദ് ഖാനെ മോദി അഭിനന്ദിക്കുന്നു (ഫയല്‍ ഫോട്ടോ)

അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ റാഷിദ് ഖാനെ മോദി അഭിനന്ദിക്കുന്നു (ഫയല്‍ ഫോട്ടോ)

ന്യൂദല്‍ഹി: ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ പകരം വെയ്‌ക്കാനില്ലാത്ത സംഗീതത്തോടുള്ള സമര്‍പ്പണവും കഴിവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുമെന്ന് മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള സമര്‍പ്പണമനോഭാവം വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. .

“അദ്ദേഹത്തിന്റെ വിടവ് പൊടുന്നനെ നികത്താനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യര്‍ക്കും അസംഖ്യം ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…”-പ്രധാനമന്ത്രി മോദിയുടെ അനുശോചനക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങിനെയാണ്. റാഷിദ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പോസ്റ്റ്.

Tags: Ustad Rashid KhanRIPUstadRashidKhanHindustani singer Rashid KhanModi Rashidkhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.