Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിദ്വീപിനെ ബഹിഷ്കരിക്കൂ എന്ന ആഹ്വാനവുമായി ഇന്ത്യന്‍ ടൂറിസ്റ്റുകള്‍….മാലിദ്വീപിന്റെ പ്രധാനവരുമാനം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍….

മാലിദ്വീപ് ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:13 pm IST
in India
മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

പ്രധാനമന്ത്രി മോദിയെ ഇസ്രയേലിന്റെ പാവ എന്നും കോമാളി എന്നും വിളിച്ചാക്ഷേപിച്ച മാലിദ്വീപ് ജൂനിയര്‍ മന്ത്രി മറിയം ഷിയൂനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍. മാലിദ്വീപ് ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പല ടൂറിസ്റ്റുകളും അവരുടെ മാലിദ്വീപ് ബഹിഷ്കരിക്കുന്നതിന്റെ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്. വരുമാനത്തിന് ടൂറിസത്തെ ആശ്രയിക്കുന്ന മാലിദ്വീപിന്റെ പ്രധാനവരുമാനങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകളാണ്. 2023 നവമ്പറില്‍ മാത്രം ഇന്ത്യയില്‍ നിന്നും 161,751 ടൂറിസ്റ്റുകളാണ് മാലിദ്വീപില്‍ എത്തിയത്. ഇത് മാലിദ്വീപിലെത്തിയ ആകെ ടൂറിസ്റ്റുകളുടെ 20 ശതമാനം വരും. 2021ലും 2022ലും ഇന്ത്യയില്‍ നിന്നും യഥാക്രമം 2.91 ലക്ഷവും 2.41 ലക്ഷവും ടൂറിസ്റ്റുകള്‍ മാലിദ്വീപില്‍ എത്തിയിരുന്നു.

പ്രതിരോധ കാര്യത്തില്‍ ഇന്ത്യ വലിയ സഹായങ്ങളാണ് മാലിദ്വീപിന് എത്തിക്കുന്നത്. പ്രതിരോധ ഉപകരങ്ങള്‍ നല്‍കുക, അവയുടെ പരിശീലനം നല്‍കുക എന്നിവ ഇന്ത്യ മാലിദ്വീപിന് നല്‍കുന്ന വലിയ സഹായങ്ങളാണ്. 2022 നവമ്പറില്‍ ഇന്ത്യ മാലിദ്വീപിന് 10 കോടി ഡോളറാണ് ധനസഹായമായി നല്‍കിയത്. അഞ്ചാം പനി പരന്നപ്പോള്‍ 30,000 വാക്സിനുകളാണ് ഇന്ത്യ അയച്ചുകൊടുത്തത്.

അവിടുത്തെ പ്രോഗ്രസീവ് പാര്‍ട്ടി എന്നത് മോദിയ്‌ക്കെതിരായ പാര്‍ട്ടിയാണ്. അതിന്റെ കൗണ്‍സില്‍ അംഗമായ സഹിദ് റമീസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു അധിക്ഷേപപരാമര്‍ശം നടത്തിയിരുന്നു. മോദി വന്നുപോയതിന് ശേഷം മുറികളില്‍ സ്ഥിരമായി ദുര്‍ഗന്ധമുണ്ടെന്നതായിരുന്നു ഇദ്ദേഹത്തിന്റെ അധിക്ഷേപം. ഇതിന് ശേഷവും നിരവധി ടൂറിസ്റ്റുകള്‍ മാലിദ്വീപ് സന്ദര്‍ശനം ബഹിഷ്കരിച്ചിരുന്നു. സഹിദ് റമീസിന്റെ അഭിപ്രായപ്രകടനത്തെയും മാലിദ്വീപ് സര്‍ക്കാര്‍ അപലപിച്ചിരുന്നു.

ഞാന്‍ ഫിബ്രവരിയില്‍ മാലിദ്വീപില്‍ പോകാനിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ അത് റദ്ദാക്കുകയാണ്. എന്റെ രാജ്യത്തെ വെറുക്കുന്നവര്‍ക്ക് എന്റെ പണം നല്‍കാന്‍ ഇഷ്ടപ്പെടുന്നില്ല – ഇതായിരുന്നു ഒരു ഇന്ത്യന്‍ ടൂറിസ്റ്റിന്റെ കമന്‍റ്.

 

Tags: TourismPMModimaldivesMariyam Shiunaboycott MaldivesBoycottMaldives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.