Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2024 ജനുവരി 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നു ചേരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 07:37 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ബോണ്ടുകളൊ ഷെയറുകളൊ വാങ്ങാനിടയുണ്ട്. സംഭാവന വകയിലും മറ്റും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ദൂരെയാത്രകള്‍ വേണ്ടെന്ന് വയ്‌ക്കും. സര്‍വീസ് മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
മന്ദഗതിയിലായ കച്ചവടം വികസിക്കും. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നവിജയം ലഭിക്കില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടം, മാനഹാനി ഇവ വരാതെ ശ്രദ്ധിക്കണം. പിതാവുമായി അഭിപ്രായ ഭിന്നത മൂലം വീട് വിട്ട് താമസിക്കേണ്ട അവസരമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ചെറുയാത്രകള്‍ സുഖകരമാകും. കടം കൊടുത്ത് കടംതീര്‍ക്കാന്‍ ശ്രമിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. നാടകം, സിനിമ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കൃഷിയില്‍ നഷ്ടം സംഭവിക്കും. ബിസിനസ്സില്‍ ആദായം ലഭിക്കും. ശാരീരിക സുഖം കുറയും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഷെയര്‍ ബിസിനസ്സില്‍ നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നു ചേരും. ആധാരമെഴുത്തുകാര്‍ക്കും രജിസ്ട്രാഫീസുമായി ബന്ധപ്പെട്ടവര്‍ക്കും അനുകൂല സമയാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഉന്നത വിദ്യാഭ്യാസത്തിന് ചേരും; ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പലവിധത്തില്‍ ധനാഗമമുണ്ടാകും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാരവ്യവസായാദികളില്‍ പുരോഗതിയുണ്ടാകും. വരുംവരായ്‌മ നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. കര്‍മത്തില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂല സമയമാണ്. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. ബന്ധുബലം വര്‍ധിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റമോ, സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും. പാര്‍ട്ട്ണറുമായി ചേര്‍ന്നു ചെയ്യുന്ന പ്രവര്‍ത്തനരംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും.

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.