Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചെസില്‍ ഇന്ത്യ കുതിക്കുന്നു; ലോകചെസ് ചാമ്പ്യനെ വെല്ലുവിളിക്കുന്ന താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റില്‍ പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി

ലോക ചെസില്‍ ഇന്ത്യ കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഈ വര്‍ഷം ലോക ചെസ് കിരീടത്തിന് വെല്ലുവിളിക്കുന്നതാരാകും? ആ താരത്തെ കണ്ടെത്താന്‍ നടത്തുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇക്കുറി ഇന്ത്യയില്‍ നിന്നും മൂന്ന് കളിക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 11:31 pm IST
in Sports
വിദിത് ഗുജറാത്തി, പ്രജ്ഞാനന്ദ, ഡി. ഗുകേഷ്

വിദിത് ഗുജറാത്തി, പ്രജ്ഞാനന്ദ, ഡി. ഗുകേഷ്

ന്യൂദല്‍ഹി:  ലോക ചെസില്‍ ഇന്ത്യ കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഈ വര്‍ഷം ലോക ചെസ് കിരീടത്തിന് വെല്ലുവിളിക്കുന്നതാരാകും? ആ താരത്തെ കണ്ടെത്താന്‍ നടത്തുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇക്കുറി ഇന്ത്യയില്‍ നിന്നും മൂന്ന് കളിക്കാര്‍. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യക്കാര്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ യോഗ്യത നേടുന്നത്. ഇത് ഇന്ത്യ ചെസ്സില്‍ മുന്നോട്ട് കുതിക്കുന്നതിന്റെ ലക്ഷ്ണമാണെന്ന് വിദഗ്ധര്‍.

ഫിഡെ റേറ്റില്‍ ലോകത്തെ 13ാം റാങ്കില്‍ നില്‍ക്കുന്ന പ്രജ്ഞാനന്ദ, 14ാം റാങ്കുള്ള വിദിത് ഗുജറാത്തി, 25ാം റാങ്കുള്ള ഡി.ഗുകേഷ് എന്നിവര്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച എട്ട് പേരാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കുക. ടൊറന്‍റോയിലാണ് ഇക്കുറി കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്.

2024 ഏപ്രില്‍ രണ്ട് മുതല്‍ 25 വരെയാണ് ടൂര്‍ണ്ണമെന്‍റ് നടക്കുക. ചെസ് ലോകകപ്പിലെ റണ്ണറപ്പ് എന്ന നിലയിലാണ് പ്രജ്ഞാനന്ദ യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഫിഡേ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണ്ണമെന്‍റ് വിജയി എന്ന നിലയില്‍ വിദിത് ഗുജറാത്തിയും ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രശസ്ത യുഎസ് താരം ഹികാരു നകാമുറയെ ആണ് വിദിത് ഗുജറാത്തി തോല്‍പിച്ചത്. ഫിഡേ സര്‍ക്യൂട്ടിലെ രണ്ടാം സ്ഥാനക്കാരന്‍ എന്ന നിലയിലാണ് ഗുകേഷ് യോഗ്യത നേടിയത്.

ഹികാരു നകാമുറ (യുഎസ്), ഇയാം നിപോംനിയാചി (റഷ്യ), ഫാബിയാനോ കരുവാന(യുഎസ്), നിജാദ് അബസോവ് (അസര്‍ബൈജാന്‍), അലിറെസ് ഫിറൂജ (ഫ്രാന്‍സ്) എന്നിവരാണ് കാന്‍ഡിഡേറ്റില്‍ കിരീടപ്പോരിനെത്തുന്ന മറ്റ് ലോകതാരങ്ങള്‍.

Tags: D.GukeshPraggChessVidit GujaratiPraggnanandapragWorld chess champion Ding LirenCandidate tournament
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.