Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഗീതം നിലച്ചു, ആദ്യം പകച്ചു; പിന്നെ കാണികളില്‍ നീഹാരമായി പൊഴിഞ്ഞു…

കുട്ടിയുടെ ആശങ്ക കണ്ട് കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ ഭയവും അശങ്കയും നീഹാരയെ ആദ്യം തളര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 11:00 am IST
inKerala
നീഹാര. സി. ഭാരതനാട്യം അവതരിപ്പിക്കുന്നു

നീഹാര. സി. ഭാരതനാട്യം അവതരിപ്പിക്കുന്നു

കലോത്സവ വേദിയില്‍ ഭാരതനാട്യം അവതരിപ്പിക്കുന്നതിനിടയില്‍ സംഗീതം നിലച്ചത് ആശങ്കയിലാഴ്‌ത്തിയെങ്കിലും ശേഷം വേദിയില്‍ നിറഞ്ഞാടുകയായിരുന്നു തില്ലങ്കേരി സ്വദേശിയായ നീഹാര. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ എച്ച്എസ്എസ് വിഭാഗം ഭരത നാട്യ മത്സരത്തിനിടെയാണ് പകുതിയില്‍ പാട്ടുനിലച്ചത്.

കുട്ടിയുടെ ആശങ്ക കണ്ട് കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ ഭയവും അശങ്കയും നീഹാരയെ ആദ്യം തളര്‍ത്തി. അതിനാല്‍ 4 മത്സരങ്ങള്‍ക്ക് ശേഷമാണ് നീഹാര നൃത്തം അവതരിപ്പിച്ചത്. ഇടവേളയ്‌ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ എത്തിയ നീഹാര സദസ്സിനെ അഴകാര്‍ന്ന ഭാവങ്ങളാലും ചടുലമാര്‍ന്ന നൃത്തചുവടുകളാലും ത്രസിപ്പിച്ചു.

താളത്തിനൊത്തുള്ള വശ്യമാര്‍ന്ന അംഗചലനങ്ങള്‍ സദസ്സിനെ നിശ്ചലമാക്കി. കണ്ണൂര്‍ കാവുംപടി എച്ച്എസ്എസ് തില്ലങ്കേരിയിലെ പ്ലസ്ഒണ്‍ വിദ്യാര്‍ഥിനിയാണ് നീഹാര. മത്സരസമയം നര്‍ത്തകി ആശ ശരത്തും വേദിയില്‍ സന്നിഹിതയായിരുന്നു. അധ്യാപകരായ കെ. വി. രാജേഷ് എം.പി. ജിത ദമ്പതികളുടെ മൂത്ത മകളാണ് നീഹാര രാജേഷ്. സഹോദരി വേദ രാജേഷ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. ഇരിട്ടി റഫീഖ്, തൃശ്ശൂര്‍ ഷഫീക് എന്നിവരാണ് നൃത്ത അധ്യാപകര്‍.

Tags: Kalothsavam 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിയയും അശ്വനിയും
Kollam

ഈ പാളക്കരയ്‌ക്ക് അപ്പീലില്ല…

നിരഞ്ജന്‍ അച്ഛന്‍ റാം മോഹനും അമ്മ മീര റാം മോഹനുമൊപ്പം
Kollam

സൃഷ്ടിയും ഗുരുവും നീയേ…

വരദ് ശ്രീ പാര്‍ത്ഥസാരഥ്
Kollam

സാങ്കേതികവിദ്യ പോലും മുട്ടുമടക്കും! വരദാനമാണീ സംഗീതം

ശ്രീലക്ഷ്മിക്ക് സുരേഷ് കുമാര്‍ വേഷമൊരുക്കി നല്‍കുന്നു
Kerala

ഈ എ ഗ്രേഡ് അച്ഛന്

Kerala

മരുത് തെയ്യം തുള്ളി അടിത്തിമിര്‍ത്ത് ആദികേശ്

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.