Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

 ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഗോള്‍ മഴയില്‍ കുതിച്ച് ലിവര്‍പൂള്‍

Liverpool scored against Newcastle United in the rain

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 01:01 am IST
in Football
ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ

ആന്‍ഫീല്‍ഡ്: ന്യൂകാസില്‍ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ കളി പുറത്തെടുത്ത ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാതെ ഞെട്ടി. പെനല്‍റ്റി തൊടുക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ അത് പാഴാക്കുകയും ചെയ്തു. പക്ഷെ രണ്ടാം പകുതിയാകെ മാറിമറിഞ്ഞു. 45 മിനിറ്റില്‍ ആറ് ഗോളുകള്‍ കണ്ട രണ്ടാം പകുതിയില്‍ ലിവര്‍ 4-2ന് വിജയിച്ചു.

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ തകര്‍പ്പന്‍ കളി ലിവര്‍ തന്നെയെന്നതില്‍ സംശയമില്ല. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ലക്ഷണം കാട്ടിക്കൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യ കളിയില്‍ ലിവര്‍ പ്രകടമാക്കിയത്. ന്യൂകാസിലിനെതിരായ വിജയത്തിനൊടുവില്‍ പോയിന്റ് പട്ടികയിലെ കണക്കും അതിന് ചേരുംവിധമാണ്. തൊട്ടടുത്ത എതിരാളിയായ ആസ്റ്റണ്‍ വില്ലയെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലായിരിക്കുകയാണ് ലിവര്‍. ഇരുവരും 20 വീതം മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ലിവറിന് 45 പോയിന്റുകളായി.

ആദ്യപകുതിക്കൊടുവില്‍ പെല്‍റ്റി നഷ്ടപ്പെടുത്തിയ മുഹമ്മദ് സലാ തന്നെയാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോളടിക്ക് തുടക്കമിട്ടത്. ഉറുഗ്വന്‍ മിഡ്ഫീല്‍ഡര്‍ ഡാര്‍വിന്‍ ന്യൂനസ് ക്ലോസ് റേഞ്ച് പൊസിഷനിലേക്ക് ഇട്ട ഒന്നാന്തരം ക്രോസിലേക്ക് കാല് തഴുകികൊണ്ട് ഫിനിഷ് ചെയ്തായിരുന്നു സലയുടെ ആദ്യ ഗോള്‍. കളിക്ക് 49 മിനിറ്റായപ്പോഴായിരുന്നു ഈ ഗോള്‍. അഞ്ച് മിനിറ്റ് ശേഷം അലക്‌സാണ്ടര്‍ ഇസാക്കിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. 74-ാം മിനിറ്റില്‍ കുര്‍ട്ടിസ് ജോന്‍സ് നേടിയ ഗോളില്‍ ലിവര്‍ വീണ്ടും മുന്നില്‍ കടന്നു. നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിവര്‍ മൂന്നാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ഡച്ച് സ്‌ട്രൈക്കര്‍ കോഡി ഗാക്‌പോ ഗോള്‍ നേടി. മുഹമ്മദ് സലാ ആണ് വഴിയൊരുക്കിയത്. 81-ാം മിനിറ്റില്‍ സ്വെന്‍ ബോട്ട്മാന്‍ നേടിയ ഗോളില്‍ ന്യൂകാസില്‍ ഒരു ഗോള്‍ കൂടി മടക്കി. 86-ാം മിനിറ്റില്‍ ലിവറിന് അനുകൂലമായി വീണ്ടും പെനല്‍റ്റി. ഇക്കുറി പിഴവുകളില്ലാതെ സലാ പന്ത് വലയിലെത്തിച്ച് മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികച്ചു.

Tags: Machester UnitedLiverpoolNewcastle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ
Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നാലാം ഗോള്‍ നേടിക്കൊണ്ടുള്ള ഡച്ച് താരം ജോഷ്വ സിര്‍ക്‌സീയുടെ വരവ്‌
Football

തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്, ചെല്‍സി

റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ കീഴടക്കി ലിവര്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.