Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഇബ്രാഹിം കുട്ടിക്കാലം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കളും സഫേമ ലേലം ചെയ്യുന്നു; വെള്ളിയാഴ്ച ലേലത്തിന് രജിസ്റ്റര്‍ ചെയ്യാം

കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കള്‍ കൂടി ലേലത്തില്‍ വില്‍ക്കാന്‍ ധാരണ. ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 08:06 pm IST
inIndia

മുംബൈ: കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കള്‍ കൂടി ലേലത്തില്‍ വില്‍ക്കാന്‍ ധാരണ. ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്യുന്നത്.

രത്നഗിരി ജില്ലയിലെ മുംബാകെ ഗ്രാമത്തിലാണ് ദാവൂദ് വളര്‍ന്നത്. സ്വത്ത് കണ്ട് കെട്ടല്‍ നിയമപ്രകാരമുള്ള സ്വത്തുവകകളാണ് ലേലത്തിന് വെയ്‌ക്കുന്നത്. മോദി ഭരണത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ദാവൂദിന്റെ 11 സ്വത്തുക്കളോളം കണ്ടുകെട്ടി ലേലം ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെറിയ തുകകളുടെ സ്വത്തുക്കളായിരുന്നു. ആകെ 19.2 ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സഫേമയുടെ നടത്തിപ്പുകാരും മറ്റ് മഹാരാഷ്‌ട്ര സംസ്ഥാന സര്‍ക്കാര്‍ അധികൃതരും ചേര്‍ന്നായിരിക്കും ലേലം നടത്തുക. കള്ളക്കടത്തുകാര്‍ക്കും വിദേശ നാണ്യ ചൂഷകര്‍ക്കും വേണ്ടിയുള്ള (സ്വത്ത് കണ്ട് കെട്ടല്‍) നിയമമാണ് സഫേമ.

വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന നാല് സ്വത്തുക്കളുടെ ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ബുധനാഴ്ചയാണ് അവസാന ദിവസം. ഇ-ലേലം, പൊതുലേലം, സീല്‍വെച്ച കവറില്‍ ടെണ്ടര്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചയിക്കപ്പെട്ട അടിസ്ഥാന തുക മുന്‍കൂറായി കെട്ടിവെയ്‌ക്കണം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനില്‍ ആരോ വിഷം കൊടുത്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

2017ല്‍ സഫേമ അധികൃതര്‍ വിലകൂടിയ ചില സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റിരുന്നു. ഹോട്ടല്‍ റോങ്ക് അഫ്രോസ്, ശബ്നം ഗസ്റ്റ് ഹൗസ്, ഭെന്ദി ബസാറിനടുത്തുള്ള ആറ് മുറികളുള്ള ദമര്‍വാല ബില്‍ഡിംഗ് എന്നിവ 11 കോടി രൂപയ്‌ക്കാണ് ലേലം ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കാസ്കര്‍ 2017 പാതി വരെ താമസിച്ച ഇടമാണ് ദമര്‍വാല ബില്‍ഡിംഗ്. പിന്നീട് ഇഖ് ബാല്‍ കാസ്കര്‍ അന്തരിച്ച സഹോദരി ഹസീന പാര്‍കറുടെ നാഗ് പാഡയിലെ ഗോര്‍ഡന്‍ ഹാള്‍ അപാര്‍ട്മെന്‍റിലേക്ക് താമസം മാറ്റി. ഇവിടെ നിന്ന് 2017ല്‍ ഇഖ്ബാല്‍ കാസ്കറെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ഇതുവരെയും ഇയാള്‍ ജയിലിലാണ്.

ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 76 വയസ്സായി. അധോലോകനായകനായി ഇനി ദാവൂദ് ഇബ്രാഹിന് ഒരു തിരിച്ചുവരവില്ല. മിഡ് ജേണി എന്ന എഐ ആപ് ഉപയോഗിച്ച് ഈയിടെ ഇന്ത്യാ ടുഡേ പുറത്തുവിട്ട ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Tags: pakistanDawood IbrahimSafemaauction e-auctionDawood poisoned
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.