Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനേഴാം നൂറ്റാണ്ടിലെ മഹാസതി ശില കണ്ടെത്തി; വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 06:09 pm IST
in India

ബെംഗളൂരു: 17 -ാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന മഹാസതി ശില കണ്ടെത്തി. കര്‍ണാടകയിലെ കമ്പിലി എന്ന പ്രദേശത്ത് കൃഷിപ്പണികള്‍ ചെയ്യുന്നതിനിടെയാണ് ശില കണ്ടെത്തിയത്. ചിരിത്രകാരന്‍മാരുടെ അഭിപ്രായത്തില്‍ ഈ പ്രതിമ വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്നാണ് സൂചന. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതിമയില്‍ ആയുധധാരിയായ ഒരു സ്ത്രീയും ഒപ്പം ഒരു പെണ്‍കുട്ടിയും നില്‍ക്കുന്ന രൂപം കൊത്തിവച്ചിട്ടുണ്ട്. ശിലകണ്ടെത്തിയ കര്‍ഷകരാണ് ഇതിനെ വൃത്തിയാക്കി അധികൃതര്‍ക്ക് കൈമാറിയത്. ഗവേഷകനും ചരിത്രകാരനുമായ ശരണ്‍ബാസപ്പ കുല്‍ക്കര്‍ ശില കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കൂടാതെ ശിലയുടെ കാലപ്പഴക്കം മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധഭൂമിയില്‍ രാജ്യത്തിന്റെ ജീവന്‍ ബലിയര്‍പ്പിച്ച ഒരു ധീരന് സമര്‍പ്പിച്ചിരിക്കുന്ന കല്ലുകളാണ് വീരക്കല്ലുകള്‍. കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഇത്തരം കല്ലുകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. തന്റെ ഗ്രാമത്തിലെ മനുഷ്യരുടെയും സ്വത്തിന്റെയും സംരക്ഷണത്തിനായി നിസ്വാര്‍ത്ഥമായി ജീവന്‍ പണയം വച്ച അത്തരം മനുഷ്യര്‍ അര്‍ദ്ധദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ഗ്രാമത്തിന്റെ നായകനായി മാറുകയും ചെയ്തിരുന്നു.

വീരഗല്ലു (ഹീറോ സ്റ്റോണ്‍) ശില്‍പങ്ങള്‍ക്ക് സമാനമായ മസ്തിഗല്ലു അല്ലെങ്കില്‍ മഹാസതി കല്ല്, ഇണകള്‍ മരിച്ച ശേഷം അവര്‍ക്കു വേണ്ടി ജീവന്‍ ത്യജിച്ച സ്ത്രീകള്‍ക്കായി സ്ഥാപിക്കപ്പെട്ടവയാണ്. അഞ്ചാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് കര്‍ണാടകയിലെ മസ്തിഗല്ലുകള്‍ അഥവാ മഹാസതി ശിലകള്‍ സ്ഥാപിക്കപ്പെട്ടത്. സാധാരണയായി മസ്തി ഗല്ലുകളില്‍ കൊത്തിവയ്‌ക്കുന്ന രൂപത്തിന്റെ വലതു കൈ ഉയര്‍ത്തി വെച്ചിരിക്കും. ഇത് മരണത്തിലൂടെ സ്വര്‍ഗത്തിലേക്ക് ഉയരുന്ന സ്ത്രീയുടെ മഹത്വത്തെ സൂചിപ്പിക്കുന്നു എന്നാണ് പ്രമാണം. യുദ്ധഭൂമിയില്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് സ്വയം തീകൊളുത്തി മരണം ക്ഷണിച്ച സ്ത്രീയുടെ സ്മരണയ്‌ക്കായി സ്ഥാപിച്ച സ്മാരകശിലകളും ഇക്കൂട്ടത്തില്‍പ്പെടും.

Tags: Mahasati stoneVijayanagara Empire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.